ഉള്ളടക്കത്തിലേക്ക് പോവുക

വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43068
യൂണിറ്റ് നമ്പർ43068/2020-2023
അംഗങ്ങളുടെ എണ്ണം19
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൌത്ത്
ലീഡർഅനന്ന്യ എ നായര്
ഡെപ്യൂട്ടി ലീഡർദേവിക എം ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലക്ഷ്മി എം പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സരിത പി
അവസാനം തിരുത്തിയത്
22-03-202443068

അമ്മമാർക്ക് പരിശീലനം നൽകി

2021-22 വർഷം മുഖ്യമന്ത്രിയുടെ നൂരു ദിന കർമ പരിപാടിയുമായി ബന്ധപ്പെട്ട് അമ്മമാർക്കുള്ള സൈബർ പരിശീലന പരിപാടി ആയ അമ്മ അറിയാൻ നടത്തി. സമഗ്ര, വിക്ടേഴ്സ് ചാനൽ, ക്യൂ ആർ കോഡ് സ്കാനിംഗ് എന്നിവയിൽ അമ്മമാർക്ക് പരിശീലനം നൽകി‍.