ഉള്ളടക്കത്തിലേക്ക് പോവുക

വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

2018-2020 ലിറ്റിൽ കൈറ്റ്സ് ബാച്ച്

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സിന്റെ ക്ലാസ് 28 -06 -2018 രാവിലെ

10 മണിയോടെ എച്ച്.എം ,പ്രിൻസിപ്പൽ എന്നിവരുടെ സാന്നിധ്യത്തിൽ

ഉദ്‌ഘാടനത്തോടുകൂടി ആരംഭിച്ചു .എല്ലാ ബുധനാഴ്ചയും വൈകിട്ട് 3 .30

മുതൽ 4 30 വരെ പ്രത്യേക ക്‌ളാസ്സുകളുണ്ട് .4 -8 -18 ശനിയാഴ്ച രാവിലെ

9 .30മുതൽ വൈകിട്ട്4 30 വരെ ഏകദിന ക്യാമ്പ് ഉണ്ടായിരുന്നു.

43068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43068
യൂണിറ്റ് നമ്പർ43068/2018-2020
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൌത്ത്
ലീഡർആദിത്യ ലക്ഷ്മി
ഡെപ്യൂട്ടി ലീഡർഷെറൂബ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലക്ഷ്മി എം പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സരിത പി
അവസാനം തിരുത്തിയത്
22-03-202443068