ഉള്ളടക്കത്തിലേക്ക് പോവുക

മ‍ുസ്ലീം എച്ച്. എസ്. ഫോർ ബോയിസ് കണിയാപ‍ുരം/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43005-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43005
യൂണിറ്റ് നമ്പർLK/2019/43005
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർമുഹമ്മദ്‌ ആരിഫ്
ഡെപ്യൂട്ടി ലീഡർമാധവ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ്തി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷുഹൈബ്
അവസാനം തിരുത്തിയത്
21-03-2024MBHS KANIYAPURAM

ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ചിൽ 28 കുട്ടികൾ ഉണ്ടായിരുന്നു. ദീപ്തി ടീച്ചർ, ഷുഹൈബ് സാർ എന്നിവരായിരുന്നു കൈറ്റ് മാസ്റ്റർ,മിസ്ട്രസ്സ്മാർ. ഈ ബാച്ചിൽ എല്ലാ കുട്ടികൾക്കും A ഗ്രേഡ് ലഭിച്ചു. എല്ലാപേരും ഗ്രേസ്മാർക്കിന് അർഹരായി. മുഹമ്മദ്‌ ആരിഫ് എന്ന കുട്ടിക്ക് ജില്ലാ ക്യാമ്പിൽ സെലെക്ഷൻ കിട്ടി. സബ്ജില്ലാ ഐ റ്റി മേളക്കും ജില്ലാ ഐ റ്റി മേളക്കും A ഗ്രേഡ് ലഭിച്ചു. 8 കുട്ടികളെ സബ്ജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. 4 കുട്ടികളെ അനിമേഷനും 4 കുട്ടികളെ പ്രോഗ്രാമിങ്ങിനും പങ്കെടുപ്പിച്ചു.