ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ വീട് പറഞ്ഞത്

വീട് പറഞ്ഞത്

അടുക്കളയിൽ പാത്രങ്ങൾ തമ്മിൽ കലപിലക്കൂട്ടം.
മുറ്റത്ത് കളിക്കൂട്ടം .
കിടപ്പുമുറിയിൽ പ്രണയസല്ലാപം.
പൂമുഖം പ്രകാശഭരിതം.
തൊടിയിൽ മണ്ണിളക്കം .
ഇപ്പോഴാണ് ഞാനൊരു വീടായത്.

ആര്യ ആനന്ദ്
10F ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ