Login (English) Help
അടുക്കളയിൽ പാത്രങ്ങൾ തമ്മിൽ കലപിലക്കൂട്ടം. മുറ്റത്ത് കളിക്കൂട്ടം . കിടപ്പുമുറിയിൽ പ്രണയസല്ലാപം. പൂമുഖം പ്രകാശഭരിതം. തൊടിയിൽ മണ്ണിളക്കം . ഇപ്പോഴാണ് ഞാനൊരു വീടായത്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കഥ