കുളത്തൂപ്പുഴ.ജി.യു.പി.എസ്.
(Kulathupuzha G. U. P. S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുളത്തൂപ്പുഴ.ജി.യു.പി.എസ്. | |
---|---|
വിലാസം | |
കുളത്തുപ്പുഴ പി.ഒ. , 691310 , അഞ്ചൽ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഇമെയിൽ | gupskulathupuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 40342 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | അഞ്ചൽ |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | അഞ്ചൽ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | പുനലൂർ |
താലൂക്ക് | പുനലൂർ |
ബ്ലോക്ക് പഞ്ചായത്ത് | അഞ്ചൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | കുളത്തുപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | യു.പി.സ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ് ,മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 324 |
പെൺകുട്ടികൾ | 331 |
ആകെ വിദ്യാർത്ഥികൾ | 655 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം കെ അനിത കുമാരി |
പി.ടി.എ. പ്രസിഡണ്ട് | ഹരീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
കൊല്ലം ജില്ലയിലെ കിഴക്കൻ മലയോരമേഖലയിലെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ടൗൺ വാർഡിൽ സ്ഥിതി ചെയ്യുന്ന കുളത്തൂപ്പുഴ ജി യു പി സ്കൂൾ 1927 ൽ സ്ഥാപിതമായി.പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ ക്ലാസുകളുള്ളത്
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : രാധാമണി പി എ൯ എം കെ അനിത കുമാരി ലേഖ സി പി
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രവീന്ദ്ര൯ മാസ്റ്റ൪ (പ്രശസ്ത സംഗീത സംവിധായക൯)
- കെ ശശിധരൻ മു൯ കൊല്ലം ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ട൪
വഴികാട്ടി
- കുളത്തൂപ്പുഴ ബസ് സ്റ്റാന്റിൽനിന്നും 100മി അകലം.
- തിരുവനന്തപുരം-ചെങ്കോട്ട ദേശീയപാതയിൽ(SH2), കുളത്തൂപ്പുഴ ടൗണിൽ സ്ഥിതിചെയ്യുന്നു.
- പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 32 കി.മീ. അകലെ,കുളത്തൂപ്പുഴ ടൗണിൽ സ്ഥിതിചെയ്യുന്നു.