ജി എൽ പി എസ് പാൽവെളിച്ചം/തിരികെ വിദ്യാലയത്തിലേക്ക് 21
തിരികെ സ്കളിലേക്ക് 2021 നവംബർ 1
കോവിഡിനുശേഷം സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി സ്കൂളു പരിസരവും സമൂഹത്തിന്റെ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.സ്കൂൾ അലങ്കരിച്ച് ആകർഷകമാക്കി.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഗൃഹസന്ദർശനം നടത്തി.പരമാവധി കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനു വേണ്ടി ഗൃഹസന്ദർശനത്തിലൂടെ രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ സാധിച്ചു.