ഇൻഫന്റ് ജീസസ് എൽ പി എസ് തുണ്ടത്തുംകടവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഇൻഫന്റ് ജീസസ് എൽ പി എസ് തുണ്ടത്തുംകടവ്
വിലാസം
തുണ്ടത്തുംകടവ്

വരാപ്പുഴ പി.ഒ.
,
683517
,
എറണാകുളം ജില്ല
സ്ഥാപിതം07 - 01 - 1919
വിവരങ്ങൾ
ഫോൺ0484 2512374
ഇമെയിൽijlpsthundathumkadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്25237 (സമേതം)
യുഡൈസ് കോഡ്32010080203
വിക്കിഡാറ്റQ99509644
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വരാപ്പുഴ
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ97
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ . ലീന . കെ.എ
പി.ടി.എ. പ്രസിഡണ്ട്ടി.പി. ജോൺസൺ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ സനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




......എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വരാപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊച്ചു വിദ്യാലയമാണ് ഇൻഫന്റ് ജീസസ് എൽ.പി. സ്കൂൾ തുണ്ടത്തും കടവ്..........................

ചരിത്രം

എറണാകുളം ഇടപ്പള്ളി കുനമ്മാവ് റൂട്ടിൽ നാഷണൽ ഹൈവേ 17 ൽ ചേരാനല്ലൂർ പടിഞ്ഞാറു ഭാഗത്ത് വരാപ്പുഴയിൽ നിന്നും  മൂന്ന് കിലോമീറ്റർ ഇപ്പുറം  പടിഞ്ഞാറു ഭാഗം ചേർന്നാണ് പ്രകൃതി രമണീയമായ തുണ്ടത്തും കടവ് എന്ന ഗ്രാമം . 1856-ൽ മഹാ മിഷനറിയായ റവ.ഡോ. ബർണ ഡിൻ  ബച്ചി നെല്ലിയുടെ പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഇൻഫന്റ് ജീസസ് എന്ന വിദ്യാലയത്തിന്റെ ആശയം. 1902 വരാപ്പുഴ കർമ്മലീത്താ മിഷനറിയായ ഫാ. പോളികാർപ്പ് ഒ.സി.ഡിയുടെ നേതൃത്വത്തിൽ തുണ്ടത്തും കടവ് ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.  തുടർന്ന് 'പള്ളിക്കൊപ്പം 'പള്ളിക്കൂടം മെന്ന' ബച്ചി നെല്ലിയൻ ആശയത്തിന്റെ സാഫല്യമെന്നോണം 1919 ൽ തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു........കൂടുതൽ വായിക്കുക.......

പാഠ്യേതര പ്രവർത്തനങ്ങൾ


ഭൗതികസൗകര്യങ്ങൾ

75 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിസ്തൃതവും മനോഹരവുമായ വിദ്യാലയത്തിന് 12 ക്ലാസ് മുറികളുണ്ട്. അതിൽ 4 എണ്ണം smart ക്ലാസ് room ആണ്. കൂടാതെ computer room , officeroom, staff room, kitchen, toilet  എന്നിങ്ങനെ പ്രത്യേക സംവിധാനങ്ങളും ഉണ്ട്. രണ്ടാമത്തെ നിലയിലായി program നടത്തുന്നതിനുള്ള പ്രത്യേക ഹാൾ നിർമിച്ചിരിക്കുന്നു. കൂടാതെ വിശാലമായ കളിസ്ഥലം, പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം, എന്നിങ്ങനെ പ്രകൃതിയോടിണങ്ങിയ  പഠന സാഹചര്യങ്ങൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : റവ. സി. അനസ്താസിയ

റവ. സി.വിക്ടറി

റവ. സി. ബെനവെഞ്ചർ

റവ. സി. ആഗ്നറ്റ്

റവ. സി. റബേക്ക

റവ. സി. ഇസബെല്ല

റവ. സി. സെക്കുന്ത

റവ. സി. ക്രിസിൽ ഡ

റവ. സി. സവറീന

റവ. സി. ഗ്ലി സേറിയ

റവ. സി. ഐറിസ്

റവ. സി.ആഞ്ചലീന

റവ. സി. ഫിലോമിന ഹെലൻ

മാനേജ്മെന്റ്

സി.ടി.സി  സന്യാസി സമൂഹത്തിൻ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് മാനേജരായി  റവ. സി. റിൻ സി.സി ടി.സി പ്രവർത്തിക്കുന്നു.

ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റവ. സി. എൽസി ജോർജ്ജ് . സി.ടി.സിയും, ഹെഡ് മിസ്ട്രസായി

റവ. സി. മാർഗരറ്റ് മാഗ്ഗി സി.ടി.സി യും സേവനം ചെയ്യുന്നു

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ. സെന്നീസ് കടുത്തൂസ്(സയന്റിസ്റ്റ്)

ഡോ. ധനീഷ് രാജൻ(സയന്റിസ്റ്റ്)

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.(18 കിലോമീറ്റർ)



Map