ആർ.എ.എൽ.പി.എസ്. മൗവൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
12224 R A L P S MOWVAL കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്
ആർ.എ.എൽ.പി.എസ്. മൗവൽ | |
---|---|
വിലാസം | |
മവ്വൽ ആ൪.എ.എൽ.പി.എസ്.മൗവ്വൽ , 671316 | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | +914672273477 |
ഇമെയിൽ | ralpsmowval@gmail.com |
വെബ്‍സൈറ്റ് | 12224ralpsmovval.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12224 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലാലിയമ്മ സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാസ൪ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിൽ മവ്വൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നാട്ടുകാരുടെ പരിശ്രമ ഫലമായി 1983ൽ മവ്വൽ രിഫാഇയ്യ മുസ്ലിം ജമാഅത്ത് കമ്മിറ്റിയ്ക്ക് കീഴിലായി ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.സ്കൂൾ ഭരണഘടനയനുസരിച്ച് ജമാഅത്ത് പ്രസിഡണ്ടാണ് മാനേജറാവുന്നത്. 132വിദ്യാ൪ത്ഥികളടക്കം3ഡിവിഷമനുകളിലായി ആരംഭിച്ച സ്കൂളിന്റെ പ്രധമ മാനേജറായി പരേതനായ എം അബ്ദുല്ല സാഹിബും പ്രധമ അദ്ധ്യാപകനായി കുഞ്ഞഹമ്മദ്.ടി.ടി എന്നവരും ഉത്തരവാദിത്വം ഏറ്റെടുത്തു.തുട൪ന്ന് യഥാക്രമം രവീന്ദ്രൻ പി എ ശ്രീമതി ലതാശംക൪,അനിതാകോമത്ത് എന്നിവ൪ പ്രഥമാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .ഇപ്പോൾ പ്രധാനാദ്ധ്യാപികയായി ശ്രീമതി ലാലിയമ്മ സെബാസ്റ്റ്യൻ എമ്മവരും സഹാദ്ധ്യാപകരായി ശ്രീമതി ബിന്ദു കെജെ,മോളി.വി എ,ബിനു ജോസഫ്,ലൈലാമ്മാ സെബാസ്ററ്യ൯ ,രജനി ഇ പി, രമ്യ ,ശ്രീരാഗ്,ഷിപിൻ പി എന്നിവ൪ അദ്ധ്യീപകരായും അറബി അദ്ധ്യാപകരായി ശ്രീ അബ്ദുൽ അസീസ് പി കെ, നസീമ പി എന്നിവരും സേവനം അനുഷ്ഠിച്ച് വരുന്നു.പ്രൈമറിയിൽ 11 അദ്ധ്യാപകരും പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും 2 ആയമാരും ഒരു പാചകത്തൊഴിലാളിയുമടക്കം 15 ജീവനക്കാ൪ നിലവിൽ ഈസ്കൂളിൽ ജോലി ചെയ്തു വരുന്നു.
രണ്ട് ഡിവിഷനുകളിലായി പഠനം നടക്കുന്ന ഈസ്കൂളിൽ ഒരു ഡിവിഷൻഇംഗ്ലീഷ് മീഡിയം ക്ലാസായി നടന്നു വരുന്നു.2010-11മുതൽ എല്ലാ വിദ്ധ്യാ൪ത്ഥികൾ ക്കും ക൩്യൂട്ട൪ പരിശീലനം മൽകി വരുന്നു.ഏകദേശം ഒരേക്ക൪ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജ൪ എം.അബ്ദള്ള അവ൪കളാണ്
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- ജൈവ പച്ചക്കറി തോട്ടം,
- ആരോഗ്യസംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സാജിിദ് മവ്വൽ
.......
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- കാഞ്ഞങ്ങാട് കാസറഗോഡ് റൂട്ടിൽ ബേക്കൽ ജംഗ്ഷനിൽ നിന്നും പെരിയാട്ടടുക്കംറോഡിൽ ഒന്നര കിലോമീറ്റ൪ സഞ്ചരിട്ച്ചാൽ
സ്കൂളിൽ എത്തിച്ചേരാം.