പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
Schoolwiki സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
Schoolwiki
തിരയൂ
കേരള സ്കൂൾ കലോത്സവം 2026
ഹരിതവിദ്യാലയം 4.0
LK Award 2025
·
ഹെൽപ്ഡെസ്ക്ക്
·
പരിശീലനം
·
മാതൃകാപേജ്
സഹായം
·
ಪ್ರವೇಶಿಸಿರಿ
·
ಸಹಾಯ
உள்ளேற
·
உதவி
കെ.എം.ഇ.എ. അൽമനാർ ഹയർ സെക്കണ്ടറി സ്കൂൾ/സൗകര്യങ്ങൾ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
മൂലരൂപം കാണുക
<
കെ.എം.ഇ.എ. അൽമനാർ ഹയർ സെക്കണ്ടറി സ്കൂൾ
സ്കൂൾ
സൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
പ്രൈമറി
എച്ച്.എസ്
എച്ച്.എസ്.എസ്.
ചരിത്രം
അംഗീകാരം
ഇടപ്പള്ളി പുക്കാട്ടുപടി റോഡിൽ കുഴിവേലിപ്പടിയിൽ 5ഏക്കർ പുരയിടത്തിൽ സ്ഥിതി ചെയ്യുന്നു.
3 ബ്ലോക്കുകളിലായി 28 ക്ളാസ്സ് മുറികളും ഒാഡിറ്റോറിയവും വാഹനപാർക്കിങ് സൗകുര്യവും .
ഈ സ്ക്കൂളിൽ എല്ലാവിധ സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,സി.ഡി.ലൈബ്രറി,ഇ-ലേണിംഗ് ക്ലാസ്സ്റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
കായിക പരിശീലനത്തിനായി ഫുട്ബോൾ കോർട്ട്,ബാസ്ക്കറ്റ്ബോൾ കോർട്ട് എന്നീ സൗകര്യങ്ങൾ ഉണ്ട്.
സ്ക്കൂൾ ബസ് സൗകര്യം.
കുട്ടികളുടെ പാർക്ക്
കളി സ്ഥലം
ഔഷധ തോട്ടം
പച്ചക്കറി തോട്ടം
ശലഭോദ്യാനം
ഉപരിപഠനത്തിനുള്ള സൗകുര്യം.