വിജ്ഞാന ദായിനി സഭ എൽ പി സ്ക്കൂൾ, ചെറുവൈപ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിജ്ഞാന ദായിനി സഭ എൽ പി സ്ക്കൂൾ, ചെറുവൈപ്പ് | |
---|---|
വിലാസം | |
ചെറുവൈപ്പ് എറണാകുളം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 26509 (സമേതം) |
യുഡൈസ് കോഡ് | 32081400602 |
വിക്കിഡാറ്റ | Q99509909 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഗ്രാമപഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
വൈപ്പിൻ നിയോജക മണ്ഡലത്തിൽ കുഴുപ്പിള്ളി പഞ്ചായത്തിൽ ചെറുവൈപ്പ് ഗ്രാമത്തിൽ 1928ൽ 05/06/1928 സ്ഥാപിച്ച വിദ്യാലയമാണ് വിജ്ഞാനദായിനി സഭ എൽ പി. സ്കൂൾ
ഭൗതികസൗകര്യങ്ങൾ
1. ഒരു ഏക്കർ ഭൂമിയിൽ പക്ക ബിൽഡിങ്ങ് 2.സ്മാർട്ട് ക്ലാസ് റൂം 3. വാഹന സൗകര്യം 4. എക്കോ ഫ്രണ്ട് ലി ക്ലാസ്സ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1. മണി 2. ശ്രീജ Aട
സ്കൂളിലെ മുൻ അദ്ധ്യാപകർ
നേട്ടങ്ങൾ
- 2013 - 14 വർഷംവെളിച്ചം തീവൃ വിദ്യാഭ്യാസ പദ്ധതിയുടെ Best Mangement അവാർഡ് .
- 2015-16 വർഷം വെളിച്ചം തീവൃ വിദ്യാഭ്യാസ പദ്ധതിയുടെ Best LP School അവാർഡ് കരസ്ഥമാക്കി.
- 2016-17 വർഷംവെളിച്ചം തീവൃ വിദ്യാഭ്യാസ പദ്ധതിയുടെ മികച്ച പ്രധാന അധ്യാപക അവാർഡ്