എ യു പി എസ് ബോവിക്കാന/അംഗീകാരങ്ങൾ
കേരള പിറവി ദിനത്തോടനുബന്ധിച്ചു കേരള ചരിത്രത്തെ ആസ്പദമാക്കി 2004ൽ നിർമിച്ച ഡോക്യു ഡ്രാമ സംസ്‌ഥാന തലത്തിൽ ശ്രദ്ധേയമായി .ഇതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ചെമ്മീൻ സിനിമയുടെ പുനരാവിഷ്കരണവും നടത്തി .
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി തയ്യാറാക്കിയ "കതിര് " പദ്ധതിയും സംസ്‌ഥാന തലത്തിൽ ശ്രദ്ധേയമായ ഒന്നാണ് .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |