ഉള്ളടക്കത്തിലേക്ക് പോവുക

എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് , ചെറിയ മക്കൾക്ക് ക്യാമറ പരിശീലനം

ഹൈസ്ക്കൂൾ വിഭാഗം
ഹെഡ്‍‍മാസ്‍റ്റർ  : സൈബുന്നിസ കെ
ഡെപ്യൂട്ടി ഹെഡ്‍‍ടീച്ചർ  : സുധ കെ
ഇംഗ്ലീഷ് മീഡിയം ഇൻ ചാർജ് :ഷുഹൈബ് കെ
ഡിവിഷനുകൾ  :136(പൂർണ്ണമായും ഹൈടെക്ക് ക്ലാസ് മുറികൾ)
പഠന മാധ്യമം :മലയാളം, ഇംഗ്ലീഷ്
അധ്യാപകരുടെ എണ്ണം  : 230

    • 2019-2020 എസ്.എസ്. എൽ. സി പരീക്ഷയിൽ 100% വിജയം

ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബ്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്ക്കൂൾ വിഭാഗം
ഹെഡ്‍‍മിസ്ട്രസ്  : സൈബുന്നിസ കെ കെ
ഡെപ്യൂട്ടി ഹെഡ്‍‍ടീച്ചർ  : സുധ. കെ
അപ്പർപ്രൈമറി ഇൻ ചാർജ് :വിനീത
ഡിവിഷനുകൾ  :130(പൂർണ്ണമായും ഹൈടെക്ക് ക്ലാസ് മുറികൾ)
പഠന മാധ്യമം :മലയാളം, ഇംഗ്ലീഷ്
അധ്യാപകരുടെ എണ്ണം  : 230

    • 2024-2025 എസ്.എസ്. എൽ. സി പരീക്ഷയിൽ 100% വിജയം , കേരളത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി വളർന്ന എന്റെ സ്കൂളിൽ

നിലവിൽ 7000 കുട്ടികളും 230 അദ്ധ്യാപകരും നിറഞ്ഞു നിൽക്കുന്ന.ഈ മഹാവിദ്യാലയത്തിന്റെ ഓരോ വിജയത്തിലും ഒരുപാട് ആളുകളുടെ പരിശ്രമം നമുക്ക് കാണാൻ കഴിയും . നിലവിലെ ഹെഡ് മിസ്ട്രസ് സൈബുന്നിസ കെ കെ യും ,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സുധ കെ യുമാണ് . ഇവരുടെ കൂട്ടായ പ്രവർത്തനവും അദ്ധ്യാപകരുടെ പിന്തുണയും നമുക്ക് കാണാൻ കഴിയും.