വെള്ളികുളങ്ങര എൽ പി എസ്

(VELLIKKULANGARA LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിൽ, വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാൽ സബ് ജില്ലയിൽ വെള്ളികുളങ്ങര ടൗണിനടുത്തായി വെള്ളികുളങ്ങര ശിവക്ഷേത്രത്തിൻ്റെ മുമ്പിലായി സ്ഥിതി ചെയ്യുന്ന ഒരു എയിഡസ് വിദ്യാലയമാണ് വെള്ളികുളങ്ങര എൽ.പി സ്കൂൾ

വെള്ളികുളങ്ങര എൽ പി എസ്
വിലാസം
വെള്ളികുളങ്ങര

ഓർക്കാട്ടേരി പി.ഒ.
,
673501
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽ16241hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16241 (സമേതം)
യുഡൈസ് കോഡ്32041300106
വിക്കിഡാറ്റQ64549946
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഒഞ്ചിയം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷ കെ.പി
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷിജിന
അവസാനം തിരുത്തിയത്
02-08-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 വലിയാരാമൻ നമ്പിയാർ

2 എം കെ നാരായണ കുറുപ്പ്

3 പി രാമർപണിക്കർ 

4 കെ  ബാലകൃഷ്ണക്കുറുപ്പ് 

5 പി ഭാസ്‌ക്കരൻ 

6 കെ പദ്മനാഭക്കുറുപ്പ്

7 എ വിജയകുമാരൻ

8 എ  നളിനി

9 ടി ചന്ദ്രമതി

    നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എം പി അച്ചുതൻ എം പി
  2. അച്ചുക്കുറുപ്പ് ഇന്ത്യൻ വോളിബോൾ കോച്ച്
  3. ഡോ. ദാമോദരപ്പണിക്കർ
  4. ഡോ. വിവേക്
  5. ഡോ. ബവിത്ത്
  6. ഡി വൈ എസ് പി സുരേന്ദ്രൻ

വഴികാട്ടി

  • വടകര ബസ് സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ അകലം *വടകര കൈനാട്ടി വെള്ളിക്കുളങ്ങര ശിവക്ഷേത്രത്തിനടുത്തു സ്ഥിതി ചെയ്യുന്നു
"https://schoolwiki.in/index.php?title=വെള്ളികുളങ്ങര_എൽ_പി_എസ്&oldid=2543688" എന്ന താളിൽനിന്ന് ശേഖരിച്ചത്