സെന്റ്. മേരീസ് എൽ പി എസ് വെളയനാട്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2010 -2011 കേരളാ സ്കൂൾ കലോൽസവം സംഘനൃത്തം ഒന്നാം സ്ഥാനം നേടി
2010 -2011 കേരളാ സ്കൂൾ കലോത്സവം ലളിതഗാനംഒന്നാം സ്ഥാനം നേടിഒന്നാം .
2010 -2011 കേരള സ്കൂൾ കലോത്സവം ദേശഭക്തി ഗാനം
2011 -2012 ലളിതഗാനംഒന്നാം സ്ഥാനം നേടി .
. 2012-2013 കേരള സ്കൂൾ കലോത്സവം പദ്യംചൊല്ലൽ രണ്ടാം സ്ഥാനം നേടി.
ദേശഭക്തിഗാനം രണ്ടാം സ്ഥാനം നേടി .
2012 -13 കേരള സ്കൂൾ കലോത്സവം ദേശഭക്തി ഗാനം ഒന്നാം സ്ഥാനം നേടി .
2012 -13 കേരള സ്കൂൾ കലോത്സവം സംഘഗാനം രണ്ടാം സ്ഥാനം നേടി .
മലയാള പദ്യമംചൊല്ലൽ മൂന്നാം സ്ഥാനം(മാള ഉപജില്ല )
2013 -14 സംഘനൃത്തം ഒന്നാം സ്ഥാനം (ഒന്നാം സ്ഥാനം
നാടോടിനൃത്തം ഒന്നാം സ്ഥാനം(ഒന്നാം സ്ഥാനം)
2014 -15 കേരള സ്കൂൾ കലോത്സവംശാസ്ത്രീയ സംഗീതം രണ്ടാം സ്ഥാനം (മാള ഉപജില്ല )
സംഘനൃത്തം രണ്ടാം സ്ഥാനം (മാള ഉപജില്ല )
ലളിതഗാനംമൂന്നാം സ്ഥാനം(മാള ഉപജില്ല )
2015 -2016 കേരള സ്കൂൾ കലോത്സവം ശാസ്ത്രീയ സംഗീതം ഒന്നാം സ്ഥാനം (മാള ഉപജില്ല ).
സംഘനൃത്തം ഒന്നാം സ്ഥാനം (മാള ഉപജില്ല )
ഭാരതനാട്യം രണ്ടാം സ്ഥാനം (മാള ഉപജില്ല )
നാടോടിനൃത്തം മൂന്നാം സ്ഥാനം(മാള ഉപജില്ല ).
2016 മാള ഉപജില്ല കേരളാ സ്കൂൾ കലോത്സവത്തിൽ ജനറൽ വിഭാഗം റണ്ണറപ്പ് കിരീടം നേടി.
2016 മാള ഉപജില്ലാ കേരളാ സ്കൂൾ അറബിക് കലോത്സവത്തിൽ ഓവറാൾ കിരീടം നേടി
2017 മാള ഉപജില്ലാ കേരളാ സ്കൂൾ അറബിക് കലോത്സവത്തിൽ ഓവർ ഓൾ കിരീടം നേടി .
2017-18 മാളസബ്ജില്ല കേരള സ്കൂൾ ശസ്‌തമേളയിൽ സോഷ്യൽ സയൻസ് വിഭാഗത്തിൽ ഓവർ ഓൾ കിരീടം നേടി . 2023-24 മാള ഉപജില്ല കലോത്സവം
Translation types
Text translation
Source text
2017 māḷa upajillā kēraḷā skūḷ aṟabik kalēātsavattil ōvar ōḷ kirīṭaṁ nēṭi ... 76 / 5,000
Translation results
2017 Mala Sub-district Kerala School won the over all title in the Arabic Arts Festival ...
More about this source text
Source text required for additional translation information
Send feedback
Side panels
2017-18തൃശൂർ ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ സാമൂഹ്യ ശാസ്ത്ര ക്വിസ്സ് പ്രോഗ്രാമിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .