ഗവ.എൽ പി എസ് മോനിപ്പള്ളി

(31211 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് മോനിപ്പള്ളി
ഗവ:എൽ.പി സ്കൂൾ മോനിപ്പള്ളി
വിലാസം
മോനിപ്പള്ളി

മോനിപ്പള്ളി പി.ഒ.
,
686636
,
കോട്ടയം ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0482 2242320
ഇമെയിൽglpsmonippally@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31211 (സമേതം)
യുഡൈസ് കോഡ്32101201007
വിക്കിഡാറ്റQ87658205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.ആ൪ ശോഭന
പി.ടി.എ. പ്രസിഡണ്ട്ബ്ലസി മോഹൻകൂമാർ
എം.പി.ടി.എ. പ്രസിഡണ്ട്ടിനി ഉലഹന്നാൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയംജില്ലയിൽ , രാമപുരം ബ്ലോക്ക് റിസോഴ്സ് സെന്റർ ,ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

 
varnakudaram park

കോട്ടയം ജില്ലയിൽ ,മീനച്ചിൽ താലൂക്കിൽ ,മോനിപ്പള്ളി ഗ്രാമത്തിൽ ആദ്യമായി ആരംഭിച്ച സരസ്വതി ക്ഷേത്രമാണ് മോനിപ്പള്ളി ഗവണ്മെന്റ് എൽ പി സ്കൂൾ .എം.സി റോഡിനരികിലായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1896 ൽ ചോതിരക്കോട്ടു കുടുംബത്തിന്റെ തെക്കിനിയിലാണ് ഈ സ്കൂൾ ആരംഭിച്ചത് .തുടർന്ന് കുറച്ചുകാലം മോനിപ്പള്ളി തിരുഹൃദയം ദേവാലയം വക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത് .ഇപ്പോൾ സർക്കാർ വക കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .കൂടൂതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

 
varnakudaram
 
park

30 സെൻറ് സ്ഥലത്ത്അഞ്ചു മുറികളോടിയകെട്ടിടമാണ് ഉള്ളത്ഇതിൽ പ്രീപ്രൈമറി യും പ്രവർത്തിച്ചു പോരുന്നു.

ലൈബ്രറി


500റോളം പുസ്തകങ്ങളോടു കൂടിയ ലൈബ്രറി .ലൈബ്രറി റൂം ലഭ്യമല്ലാത്തതിനാൽ ഓഫീസ് റൂമിൽ സജ്ജീകരിച്ചിരിക്കുന്നു .

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യo.ഇല്ല .ആയതിനാൽ ക്ലാസ്സ്മുറികളിൽ പുസ്തകങ്ങൾ വായിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.കൂടുതൽ അറിയാൻ..

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

കളിസ്ഥലം ഒഴിവാക്കി ബാക്കിയുള്ള സ്കൂളിന്റെ സ്ഥലത്തു കാബ്ബേജ് .കോളിഫ്ലവർ ,പച്ചമുളക് ,തക്കാളി ,പാവൽ ,മത്തൻ ,വെണ്ട,വഴുതന ,കോവൽ ,പയർ എന്നിവ കൃഷി ചെയ്യുന്നു .

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി ..അധ്യാപകരായ സൂസി ടീച്ചർ, അനു ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാരംഗം കലാ പരിപാടികൾ നടക്കുന്നത്.എല്ലാആഴ്ചയിലും ഒരു ദിവസം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു പോരുന്നു.തുടർന്നു വായിക്കുക..

നേട്ടങ്ങൾ

എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം

  • മികച്ച ഹരിതവിദ്യാലയം അവാർഡ്
  • നേർകാഴ്ച്ച ചിത്രരചനാ മത്സരത്തിൽ ഫസ്റ്റ് പ്രൈസ് 2019 - 2020 അധ്യയന വർഷത്തിൽ അലൻ സിനു എൽ.എസ്.എസ്. സേ സ്കോളർഷിപ്പ് നേടി.
  • 2020 - 2021 അധ്യയന വർഷത്തിൽ ലിദിയ മനോജ് എൽ എസ് എസ് . സ്കോളർഷിപ്പ് നേടി.
  • . 2021- 22അധ്യയന വർഷത്തിൽ പത്മപ്രിയ രാജേഷ്,സൂര്യനാരായണൻ, ഋഷി കൃഷ്ണ എന്നിവർ എൽഎസ്.എസ്. സ്കോളർഷിപ്പ് നേടി .
  • 2022- 23 അധ്യായന വർഷത്തിൽ രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ ലഘു പരീക്ഷണത്തിന് 1st A ഗ്രേഡ് നേടി
  • 2023-24 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല കലാ മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും എ ഗ്രേഡ് കിട്ടി. ..എല്ലാവർഷവും മേളകളിൽ കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുകയും ഗ്രേഡുകൾ കിട്ടുകയും ചെയ്യുന്നുണ്ട്.

ജീവനക്കാർ

അധ്യാപകർ

സൂസി വർഗീസ് (ഹെഡ്മിസ്ട്രസ്)

  1. ഡാലീയ എം സെബാസ്ററൃ൯
  2. അനു .സി നായർ
  3. ശ്രുതിമോൾ വി .കെ
  4. സുമതി പി. ടി .(പ്രീ പ്രൈമറി )

അനധ്യാപകർ

  1. ഷൈലമോൾ എം പി (പി .ടി .സി.എം)
  2. വിജയമ്മ .വി.ഡി (ആയ )

മുൻ പ്രധാനാധ്യാപകർ

. 2024 ........

  • 2019-----2024--ശ്രീമതി -സൂസി വർഗീസ്
  • .2016-2019ശ്രീമതി--മിനി പീറ്റർ
  • 2013-16 ->ശ്രീമതി--സരസ്വതിയമ്മ
  • 2011-13 ->ശ്രീമതി---കുഞ്ഞമ്മ ചെറിയാൻ
  • 2009-11 ->ശ്രീമതി----സി.ജെ.ചിന്നമ്മ .
  • 2006-2009- ശ്രീമതി.... T K ശ്യാമള
  • 2003 - 2006 - ശ്രീമതി... ജി അന്നമ്മ.
  • പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
  1. -പി .കെ വാസുദേവൻ നായർ (മുൻ കേരളാമുഖ്യമന്ത്രി )
  2. അരഞ്ഞാണി (കവി)
  3. അഡ്വക്കേറ്റ് എ .സി പത്രോസ്
  4. അമ്പലത്തുങ്കൽ ഇട്ടിസാർ
  5. മോൺ സ്റ്റീഫൻ ഊരാളിൽ
  6. മോൺ പീറ്റർ ഊരാളിൽ -

വഴികാട്ടി

  • ഏറ്റുമാനൂരിൽ നിന്ന് വരുന്നവർക്ക് മോനിപ്പള്ളി കവലയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുക
  • കൂത്താട്ടുകുളം ഭാഗത്ത് നിന്ന് വരുന്നവർ മോനിപ്പള്ളി, ആശുപത്രി പടിയിൽ ബസ് ഇറങ്ങി മുന്നോട്ട് നടക്കുക.
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_മോനിപ്പള്ളി&oldid=2535681" എന്ന താളിൽനിന്ന് ശേഖരിച്ചത്