എ. എൽ. പി. എസ്. തൈക്കാട്ടുശ്ശേരി
(A. L. P. S. Thaikattussery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ. എൽ. പി. എസ്. തൈക്കാട്ടുശ്ശേരി | |
---|---|
വിലാസം | |
തൈക്കാട്ടുശ്ശേരി തൈക്കാട്ടുശ്ശേരി. പി.ഒ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 9497625095 |
ഇമെയിൽ | alpstky@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22224 (സമേതം) |
യുഡൈസ് കോഡ് | 32071804301 |
വിക്കിഡാറ്റ | Q64089637 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസന്ന എ വി |
പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ വിനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര കൃഷ്ണൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ തൈക്കാട്ടുശ്ശേരിയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ. എൽ. പി. സ്കൂൾ തൈക്കാട്ടുശ്ശേരി.
ചരിത്രം
ഗ്രാമപ്രദേശത്തെ ജനങ്ങളെ വിദ്യാസമ്പന്നരാക്കുക എന്ന ലക്ഷ്യത്തോടെ 1950 ൽ ആരംഭിച്ച ഒരു പ്രാഥമിക വിദ്യാഭ്യാസസ്ഥാപനമാണ് തൈക്കാട്ടുശ്ശേരി എ.എൽ.പി. സ്കൂൾ.
ഭൗതികസാഹചര്യം
ടൈൽ ഇട്ട മനോഹരമായ വലിയ ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ഗണിതലാബ്, സയൻസ് ലാബ്, ലൈബ്രറി, പാർക്ക്, വാഹനസൗകര്യം, ഇന്റർലോക്കിട്ട മനോഹരമായ മുറ്റം, ഔഷധത്തോട്ടം, ശലഭപാർക്ക്, പച്ചക്കറിത്തോട്ടം, വൃത്തിയുള്ള ശുചിമുറികൾ, നവീകരിച്ച അടുക്കള, ഊണുമുറി എന്നിങ്ങനെ എല്ലാ ഭൗതികസാഹചര്യങ്ങളോടും കൂടിയ ചുറ്റുമതിൽ ഉള്ള മികച്ച സ്കൂളായി തൈക്കാട്ടുശ്ശേരി സ്കൂൾ മാറിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ശ്രീ ഗംഗാധരൻ വാരിയർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22224
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ