സെന്റ് ജോർജ് എൽ പി എസ് കൊളവയൽ
(15304 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കൊളവയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് ജോർജ് എ എൽ പി എസ് കൊളവയൽ . ഇവിടെ 37 ആൺ കുട്ടികളും 37പെൺകുട്ടികളും അടക്കം 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| സെന്റ് ജോർജ് എൽ പി എസ് കൊളവയൽ | |
|---|---|
| വിലാസം | |
കൊളവയൽ മുട്ടിൽ പി.ഒ. , 673122 , വയനാട് ജില്ല | |
| സ്ഥാപിതം | 1 - ജൂൺ - 1976 |
| വിവരങ്ങൾ | |
| ഫോൺ | 04936 248567 |
| ഇമെയിൽ | alpskolavayal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15304 (സമേതം) |
| യുഡൈസ് കോഡ് | 32030201701 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | കല്പറ്റ |
| താലൂക്ക് | വൈത്തിരി |
| ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മുട്ടിൽ |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 40 |
| പെൺകുട്ടികൾ | 31 |
| ആകെ വിദ്യാർത്ഥികൾ | 71 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിൻസിമോൾ കെ ജെ |
| പി.ടി.എ. പ്രസിഡണ്ട് | അനൂപ്.എ.വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ആശാ സജിത്ത് |
| അവസാനം തിരുത്തിയത് | |
| 18-06-2025 | Firoz-p |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1976
ഭൗതികസൗകര്യങ്ങൾ
സ്കൂൾ ബിൽഡിങ്ങിൽ നാല് ക്ലാസ് മുറികളും ഓഫീസും വിപുലമായ ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. ഇൻഡോർ ഔട്ട് ഡോർ സ്റ്റേജുകൾ, അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒമ്പത് ശൗചാലയങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. വിശാലമായ ഗ്രൗണ്ട് സൗകര്യവും ഉണ്ട്. സ്കൂൾ വരെ റോഡ് സൗകര്യം, ഗേറ്റ് ചുറ്റുമതിൽ എന്നിവയുപയോഗിച്ച് സ്കൂൾ കോമ്പൗണ്ട് പൂർണമായും സുരക്ഷിതമാക്കിയിരിക്കുന്നു.
പി ടി എ
ഞങ്ങളുടെ പി ടി എ കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊളവയൽ ബസ് സ്റ്റോപ്പിൽ നിന്നും 1.5കി.മി അകലം.