എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
(A. M. L. P. S. Iringavoor North എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ താനൂർ ഉപജില്ലയിലെ ചെറിയമുണ്ടം പഞ്ചായത്തിൽ എട്ടാം വാർഡിൽ ഇരിങ്ങാവൂർ എന്നസ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.
എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത് | |
---|---|
![]() | |
![]() | |
വിലാസം | |
iringavoor പി.ഒ. , 676103 | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | tanur |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | TANUR |
തദ്ദേശസ്വയംഭരണസ്ഥാപനം | cheriyamundam |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 34 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | RAHNA EC |
പി.ടി.എ. പ്രസിഡണ്ട് | satheesh |
എം.പി.ടി.എ. പ്രസിഡണ്ട് | aslamiyya |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഇരിങ്ങാവൂർ പ്രദേശത്തെ ഒരു പറ്റം സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്യമയാൽ 1924ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് എ.എം .എൽ.പി എസ് ഇരിങ്ങാവൂർ നോർത്ത്. ഇതിൻറെ സംഘാടകരിൽ പ്രമുഖനായ ഉമ്മർഹാജിയാണ് ഇതിൻറെ പ്രഥമ മാനേജർ ഇപ്പോളിദ്ദേഹത്തിൻറെ ചെറുമകളായ റാബിയ സി. യാണ് ഇപ്പോഴത്തെ മാനേജർ . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ ധാരാളം സൗകര്യങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കൂടുതൽ അറിയാൻ
ക്ലബ്ബുകൾ
ഈ സ്കൂളിൽ ധാരാളം ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | ഉമ്മർ ഹാജി | 1924 | 98 |
2 | അപ്പുണ്ണി | ||
3 | ഉണ്ണികൃഷ്ണപ്പിള്ള | ||
4 | ഷീബാകുമാരി | ||
5 | രഹന |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | വിദ്യാർത്ഥിയുടെ പേര് | കാലഘട്ടം | |
---|---|---|---|
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
സ്കൂളിലെത്താനുള്ള വഴി