ജി. സി വൈ എം എ യു പി എസ് പുന്നപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ പുന്നപ്രയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. സി വൈ എം എ യു പി എസ് പുന്നപ്ര.
ജി. സി വൈ എം എ യു പി എസ് പുന്നപ്ര | |
---|---|
വിലാസം | |
പുന്നപ്ര പുന്നപ്ര , പുന്നപ്ര സൗത്ത് പി.ഒ. , 688004 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1893 |
വിവരങ്ങൾ | |
ഫോൺ | 0477 2288940 |
ഇമെയിൽ | 35232gcymaupspunnapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35232 (സമേതം) |
യുഡൈസ് കോഡ് | 32110100706 |
വിക്കിഡാറ്റ | Q87478211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിൻസി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | പി.ടി.ബിനു |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1893 ൽ പുന്നപ്രയിലെ വിദ്യാഭ്യാസ സാംസ്‌ക്കാരിക മേഖലയിൽ പ്രവർത്തനം സംഘടിപ്പിക്കുന്നതിനു വേണ്ടി ഒത്തുചേർന്ന ഉത്പതിഷ്ണുക്കളായ ഒരു പറ്റം ചെറുപ്പക്കാർ കൂട്ടം ചേർന്ന് ക്രിസ്ത്യൻ യംഗ് മെൻസ് അസോസിയേഷൻ (CYMA) എന്ന സംഘടനയ്ക്ക് രൂപം നൽകി.ടി സംഘടനയുടെ നേതൃത്വത്തിൽ ഒരു നിലത്തെഴുത്ത് പള്ളിക്കൂടം ആരംഭിക്കുകയും അത് കാലക്രമേണ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തന പുരോഗതി കൈവരിക്കുകയും ചെയ്തു.രക്ഷകർത്താക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉത്പന്നങ്ങളയും പിടിയരിയായും കിട്ടുന്നതാണ് അന്ന് അദ്ധ്യാപകരായി സേവനം അനുഷ്ഠിക്കുന്നവർക്ക് വേതനമായി നൽകിയിരുന്നത്.തുടർന്ന് കറുകപ്പറമ്പിൽ റിജു ജോസഫ് ദാനമായി നൽകിയ സ്ഥലത്ത് സ്കൂൾ സ്ഥാപിതമായി.ഇദ്ദേഹം തന്നെയായിരുന്നു ആദ്യ മാനേജർ.സ്കൂളിന്റെ ദൈനംദിന ചെലവുകൾ നടത്തികൊണ്ടു പോകാൻ നന്നേ ബുദ്ധിമുട്ടിയിരുന്നു.സ്കൂൾ മാനേജ്‌മന്റ് സർക്കാരുമായി ബന്ധപ്പെട്ട് 3 ചക്രം 11 കാശ് കൈപ്പറ്റിക്കൊണ്ട് സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.അന്ന് മുതൽ Gov.CYMA LP സ്കൂൾ എന്ന് അറിയപ്പെട്ട് തുടങ്ങി.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
* മികച്ച ക്ലാസ് റൂമുകൾ .
* സയൻസ് ,ഗണിത ഐ.ടി ലാബുകൾ .
*മികച്ച ലൈബ്രറി .
* മികച്ച ക്ലാസ് റൂം ലൈബ്രറി .
* ആർ.ഒ പ്ലാൻറ്
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവർത്തനങ്ങൾ
- വിവിധ സംഘടനകൾ പൂർവ വിദ്യാർത്ഥികൾ,സ്കൂൾ എസ്സ്. എം. സി സ്കൂളുമായി ചേർന്നുകിടക്കുന്ന വാർഡുകളിലെ മെമ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, sആശവർക്കർമാർ, നാട്ടുകാർ... എന്നിവരുടെ സഹകരണത്തോടെ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
SL.NO | NAME OF HM |
---|---|
1 | K SOMANATHA PILLA |
2 | N.NARAYANAPANICKER |
3 | RAJENDRAN |
4 | A.S JAYAMOHAN |
5 | S.SUBHA |
6 | K.N PUSHPAKUMARI |
7 | ANITHA R PANICKER |
വഴികാട്ടി
- പുന്നപ്ര നാഷണൽ ഹൈവേയിൽ നിന്ന് (പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ നിന്നും) പടിഞ്ഞാറ്, വിയാനി പള്ളിയ്ക്ക് 50 മീറ്റർ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
- പുന്നപ്ര റയിൽവേ സ്റ്റേഷന് സമീപമുള്ള തീരദേശ റോഡിലൂടെ ഒന്നര കിലോമീറ്റർ വടക്കു ഭാഗത്ത്