ജി.എൽ.പി.എസ്. അരക്കുപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ വിദ്യാഭ്യാസ ഉപജില്ലയിൽ താഴെക്കോട്ഗ്രാമപഞ്ചായത്തിൽഅരക്കുപറമ്പ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ:എൽപി സ്ക്കൂൾ അരക്കുപറമ്പ്
ജി.എൽ.പി.എസ്. അരക്കുപറമ്പ് | |
---|---|
വിലാസം | |
അരക്കുപറമ്പ അരക്കുപറമ്പ പി ഒ, 679341 , അരക്കുപറമ്പ പി.ഒ. , 679341 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1925 |
വിവരങ്ങൾ | |
ഫോൺ | 9645053941 |
ഇമെയിൽ | glpsarakkuparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18705 (സമേതം) |
യുഡൈസ് കോഡ് | 32050500801 |
വിക്കിഡാറ്റ | Q64565479 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | താഴെക്കോട് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 153 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ് കുമാർ പി |
പി.ടി.എ. പ്രസിഡണ്ട് | രാജൻ വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ താഴെക്കോട് പഞ്ചായത്തിലേ അരക്കുപറമ്പിൽ സ്ഥിതി ചെയ്യുന്ന ഗവ:എൽപി സ്ക്കൂൾ അരക്കുപറമ്പ് 1925-ൽ നിലവിൽ വന്നു.നവതിപിന്നിട്ട ഈ സരസ്വതി ക്ഷേത്രം ആദ്യം മലബാർ ഡിസ്ടിക്ട് ബോർഡിന്റെ കീഴിൽ ബോർഡ് ഹിന്ദുസ്ക്കൂളായിരുന്ന ഇത് പിന്നീട് 1957 ജി.എൽ.പി.സ്ക്കൂൾ അരക്കുപറമ്പ് എന്നായി.എഴുത്തുപള്ളിക്കൂടമായി മങ്കൊള്ളിത്തറവാട്ടിൽ ശ്രീമതി.വിശാലാക്ഷിയമ്മയുടെ വീട്ടിൽ തുടങ്ങിയ സ്ക്കൂൾ ഒരപ്പുരക്കാട്ടിൽ രാമൻനായരുടെ പത്തായപ്പുരയിലും പിന്നീട് വാടകക്കെട്ടിടത്തിലും പ്രവർത്തിച്ചു.മുൻ പ്രധാനാധ്യാപിക-ശ്രീമതി കമലാക്ഷി ടീച്ചർ, റിട്ട.ആർഡിഒ. ടി.ടി.വിജയകുമാർ എന്നിവരുടെ പ്രയത്നത്താൽ 1.85ഏക്കർ സ്ഥലം മിച്ചഭൂമിലഭിച്ചു. മുൻ പ്രധാനാധ്യാപകർ വി.പി. മൊയ്തുട്ടി മാസ്റ്റർ,ശ്രീകുമാരൻ മാസ്ററർ,മുൻ പി.ടി.എ. പ്രസിഡണ്ട്-ടി.ടി.ശങ്കരനാരായണൻ തുടങ്ങിയവരുടെ ശ്രമഫലമായി 1993-ൽ സ്വന്തം സ്ഥലത്ത് കെട്ടിടങ്ങളിൽ സ്ക്കൂൾ പ്രവർത്തിച്ചു തുടങ്ങി..
ഭൗതികസൗകര്യങ്ങൾ
1.85ഏക്കർ സ്ഥലം,4 കെട്ടിടങ്ങൾ, 7ക്ലാസ്സുമുറികൾ,കഞ്ഞിപ്പുര,ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മലപ്പുറം ജില്ലയിലെ താഴെക്കോട് പഞ്ചായത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
വി.പി. മൊയ്തുട്ടി മാസ്റ്റർ
ശ്രീകുമാരൻ മാസ്റ്റർ
ജയറാം മാസ്റ്റർ
സ്കൂൾ വിഭാഗം
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ||
2 | ||
3 | ||
4 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വിവിധ തലങ്ങളിൽ സ്കൂളിനു ലഭിച്ചിട്ടുള്ള നേട്ടങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
- പെരിന്തൽമണ്ണ പാലക്കാട്(NH-966) റൂട്ടിൽ കരിങ്കല്ലാത്താണിയിൽനിന്ന് വെട്ടത്തൂർ റോഡ് 7 കി.മി സഞ്ചരിച്ചാൽ അരക്കുപറമ്പ് കുറ്റിപ്പുളിയിലെത്തും അവിടുന്ന് അരക്കുപറമ്പ് വില്ലേജ് റോഡ് 800 മീറ്റർ ദൂരം സഞ്ചരിച്ചാൽ ഗവ:എൽപി സ്ക്കൂൾ അരക്കുപറമ്പ് എത്തുന്നതാണ്