പുഷ്പ എൽ പി എസ് നരിനട

Schoolwiki സംരംഭത്തിൽ നിന്ന്
(47612 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
പുഷ്പ എൽ പി എസ് നരിനട
47612school pk.jpg
വിലാസം
നരിനട

കായണ്ണ പി.ഒ.
,
673526
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽpushpalpsnarinada@gmail.com
കോഡുകൾ
സ്കൂൾ കോഡ്47612 (സമേതം)
യുഡൈസ് കോഡ്32041000606
വിക്കിഡാറ്റQ64551006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചക്കിട്ടപ്പാറ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൊച്ചുറാണി സി സി
പി.ടി.എ. പ്രസിഡണ്ട്ഷാജു ചെറുപറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്നൈസി അജി
അവസാനം തിരുത്തിയത്
13-02-202247612-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


.കോഴിക്കോട് ജില്ലയിലെ, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട, പേരാമ്പ്ര ഉപജില്ലയിലെ, ചക്കിട്ടപാറ പഞ്ചായത്തിലെ നരിനട ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അംഗീകൃത പൊതു വിദ്യാലയമാണ് പുഷ്പ എൽ .പി സ്കൂൾ നരി നട. താമരശ്ശേരി രൂപതയിലെ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഭാഗമാണ് ഈ പൊതു വിദ്യാലയം

ചരിത്രം

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിൽ, ഒൻപതാം വാർഡിൽ, നരിനട ഗ്രാമത്തിലെ സെൻ്റ്. അൽഫോൻസ ദേവാലയത്തോട് ചേർന്നാണ് ഇപ്പോൾ പുഷ്പ എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചിത്രം


സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ചിത്രം

അദ്ധ്യാപകർ

ക്രമ നമ്പർ പേര്
1 കൊച്ചുറാണി സി.സി
2 റൊസിലിൻ കെ ജെ
3 ബീന ഒ.എം
4 ഷെറിൻ കുര്യൻ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

പരിസ്ഥിതി ദിനാചരണം


ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

പേരാമ്പ്രയിൽ നിന്നും 12 കി.മി

ചക്കിട്ടപാറയിൽ നിന്നും 2കി.മി

കൂരാചുണ്ടിൽ നിന്നും3കി.മീ


Loading map...


"https://schoolwiki.in/index.php?title=പുഷ്പ_എൽ_പി_എസ്_നരിനട&oldid=1660803" എന്ന താളിൽനിന്ന് ശേഖരിച്ചത്