എ.എൽ.പി.എസ്.മംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ്.മംഗലം | |
|---|---|
| വിലാസം | |
മംഗലം മംഗലം പി.ഒ. , 676561 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1910 |
| വിവരങ്ങൾ | |
| ഇമെയിൽ | mangalamalps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19741 (സമേതം) |
| യുഡൈസ് കോഡ് | 32051000710 |
| വിക്കിഡാറ്റ | Q64567891 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മംഗലം, |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 61 |
| പെൺകുട്ടികൾ | 71 |
| ആകെ വിദ്യാർത്ഥികൾ | 132 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | എൽബി പോൾ |
| പി.ടി.എ. പ്രസിഡണ്ട് | ജാഫർ |
| എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ |
| അവസാനം തിരുത്തിയത് | |
| 25-03-2026 | Irshadckt |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
ചരിത്രം
അനുഗൃഹീത വ്യകതികൾക്കും പ്രതിഭകൾക്കും ജന്മം നലകിയട്ടുള്ള മംഗലം ഗ്രാമത്തിൻെറ പ്രൈമറി വിദ്യാഭ്യാസ കർമ്മപഥത്തിൽ ഒരു നൂറ്റാണ്ടിലേറെ കാലമായി ഒരു വിളക്കുമരമായി പ്രശോഭിച്ചു നിലക്കുന്ന സരസ്വതീ ക്ഷേത്രമാണ് മംഗലം എ എ.ൽ പി സകൂൾ . ഈ വിദ്യാലയത്തിൽ നിന്നും ചൊരിഞ്ഞ ഔപചാരിക വിദ്യാഭ്യാസത്തിൻെറയും വിജ്ഞാനത്തിൻെറയും ദീപതി പതിച്ച് ഈ പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗം കരുത്താർജ്ജിക്കുകയുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസപരമായി വളരെ പിന്നിലാതിരുന്ന മംഗലം കൂട്ടായികടവ് പ്രദേശത്തിന് അനുപമമായ രീതിയിൽ ഔപചാരിക പ്രാഥമിക വിദ്യാഭ്യാസം പകർന്നു വിദ്യാഭ്യാസത്തിിൻെറ ഉന്നത മേഖലയിലേക്കും തുടർ സാമൂഹിക സുരക്ഷിതത്വത്തിലേക്കും നയിക്കാൻ ഈ സ്കൂളിന് കഴിഞ്‍ഞു .1890 ൽ എഴുത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1910 ലാണ് ലോവർ പ്രൈമറി സ്‌കൂളായി ഉയർന്നത് .മംഗലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .കാക്കു മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .ഇന്നും അദ്ദ്യേഹത്തിൻറെ പേരിലാണ് സ്‌കൂൾ അറിയപ്പെടുന്നത് .കൂടുതൽ കാണുവാൻ
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ സൗകര്യം , വിശാലമായ കളിസ്ഥലം, സുരക്ഷിതമായ വിദ്യാലയാന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം | ഫോൺനമ്പർ |
|---|---|---|---|
| 1 | അനിത എം.വി | 1986 - 2021 | 8129661952 |
| 2 | എൽബി പോൾ | 2021 | 9747051497 |
ഈ വിദ്യാലയത്തിൽ കാലാകായിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു .എല്ലാ ദിവസവും അസംബ്ലിയും മാസ്ഡ്രില്ലും നടത്തുന്നു .എല്ലാ ക്ലാസ്സിലും ആഴ്ചയിലൊരിക്കൽ ബാലസഭ നടത്തുന്നു.സ്കൂൾതലത്തിൽ മാസത്തിലൊരിക്കലും ബാലസഭ നടത്തുന്നു.പഞ്ചായത്ത്തലമത്സരങ്ങളിലും സബ്‌ജില്ലാമത്സരങ്ങളിലും പങ്കെടുത്ത് ഉന്നതവിജയം കൈവരിക്കാറുണ്ട് .കൂടാതെ തൈക്കോണ്ട പരിശീലനവും നടത്തുന്നു.
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ് 2015 ഫെബ്രവരി 3 സൂലൈഖ എം .പി മനേജരായി ചുമതലയേറ്റുു
വഴികാട്ടി
തിരൂർ ബസ്സറ്റാൻഡിൽ നിന്നു പുറത്തുർ ബസിൽ കയറി എകദേശം 10 കി.ലോ മീറ്റർ സഞ്ചരിച്ചാൽ മംഗലം ജംഗ്ഷനിൽ എത്തും. ജംഗഷനിൽ നിന്നും കൂട്ടായി റോഡിലേക്ക് 1. കി. മീറ്റർ സഞ്ചരിച്ചാൽ സകൂളിലെത്താം( ഓട്ടോ റിക്ഷ സൗകര്യം ലഭ്യമാണ്)
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19741
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
