ജി എൽ പി എസ് പാലിയാണ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പാലിയാണ | |
---|---|
വിലാസം | |
പാലിയണ ജി.എൽ.പി.എസ് പാലിയണ തരുവണ P.O , വയനാട് 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 9061281632 |
ഇമെയിൽ | glpspaliyana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15440 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജി.ഇ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പാലിയണ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പാലിയാണ . ഇവിടെ 31 ആൺ കുട്ടികളും 31പെൺകുട്ടികളും അടക്കം 62 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
1957 ൽ ഒരു ഏകാദ്ധ്യാപക വിദ്യാലയമായി സ്ഥാപിതമായി. ശീ ജോസഫ് എന്ന അദ്ധ്യാപകനായിരുന്നു വിദ്യാലയത്തിന്റെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ. ആരംഭ കാലത്ത് ഒരു ഓല ഷെഡിൽ ആയിരുന്നു പ്രവർത്തനം. ഈ പദേശത്തെ സാധരണകാരിൽ സാധരണക്കാരായ പാവപ്പെട്ട ആളുകളുടെ കുട്ടികളുടെ വിദ്യാഭ്യാസം സാക്ഷാൽകരിക്കുന്നതിന് സുമനസ്സുകൾ ഒരു കൈയോടെയും ഒരു മനസ്സോടെയും പ്രവർത്തിച്ചത്തിന്റെ ഫലമാണ് ഇന്ന് ഈ കാണുന്ന വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
ഗ്രാമീണ അന്തരീക്ഷത്തിലുള്ള വിദ്യാലയം. ശിശു സൗഹൃദവും മെച്ചപ്പെട്ട പഠനാന്തരീക്ഷവും ഉറപ്പ് നൽകുന്നു.മനോഹരമായ കളി സ്ഥലം ശുചിമുറി സൗകര്യങ്ങൾ ഹൈടെക്ക് കമ്പ്യൂട്ടർ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ .ജോസഫ്
- ശ്രീമതി ലൈല
- ശ്രീമതി ഉഷ
- ശ്രീമതി സൗമിനി
- ശ്രീ ബോബി റോബർട്ട്
- ശ്രീ മാത്യൂ എം ടി
- ശ്രീ ജോസഫ് വി എസ്
- ശ്രീ മണികഠൻ
നേട്ടങ്ങൾ
ഗോത്ര വിഭാഗത്തിലെ കുട്ടികളെ മുന്നോക്കം കൊണ്ടു വരാനുള്ള പിൻതുണ നൽകി വരുന്നു. എൽ.എസ്.എസ് പരിശീലനം കായിക പരിശീലനം നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രാധാന്യം നൽകുന്നു. എൽ.എസ്.എസ് പരീക്ഷയിൽ മികച്ച നേട്ടം നേടിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ഇ ജയരാജൻ(മുൻ ആർ.ഡി.ഡി)
- ശ്രീ ഗംഗാധരൻ( റിട്ടയഡ് എസ്.ഐ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തരുവണ അങ്ങാടിയിൽ നിന്ന് കക്കടവ് വഴി 2.3 കി.മീ ദൂരം