എ.യു.പി.എസ്.കേരളശ്ശേരി

(A. U. P. S. Keralassery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്.കേരളശ്ശേരി
വിലാസം
കേരളശ്ശേരി

കേരളശ്ശേരി
,
കേരളശ്ശേരി പി.ഒ.
,
678641
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഇമെയിൽaupskeralassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21735 (സമേതം)
യുഡൈസ് കോഡ്32061000403
വിക്കിഡാറ്റQ64689964
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പറളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകേരളശ്ശേരി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ313
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത പി
പി.ടി.എ. പ്രസിഡണ്ട്ജയകുമാർ എ.വി
എം.പി.ടി.എ. പ്രസിഡണ്ട്പ്രമീള
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

1928 ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയം [1]കേരളശ്ശേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ ഗ്രാമപ്രദേശത്ത് ഒരു വിദ്യാലയം എന്ന സദുദ്ദേശ്യത്തോടെ ശ്രീ കോവിൽക്കാട്ടു പണിക്കർ വീട്ടിൽ കേശവപ്പണിക്കർ സ്ഥാപിച്ച കേരളശ്ശേരി എ.യു പി സ്കൂൾ 1928 മുതൽ കേരളശ്ശേരിക്ക് അഭിമാനമായി നിലകൊള്ളുന്നു.അനവധി വിദ്യർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം എന്നും പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്നു. കലാകായിക ശാസ്ത്രമേളകളിൽ പ്രഗത്ഭരായ ഒരു കൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കാൻ കഴിയുന്നു എന്നതിൽ ഞങ്ങൾക്കേറെ അഭിമാനമുണ്ട്.

ഭൗതികസൗകര്യം

  • 18 ക്ലാസ്സ്മുറികൾ
  • കമ്പ്യൂട്ടർ ലാബ്

അധ്യാപകർ

2021-22
ക്രമനമ്പർ പേര് തസ്തിക
1 പി സുജാത പ്രധാനാധ്യാപിക
2 ജി അമ്പിളി എൽ. പി. എസ്. ടി
3 എ വി സുജ എൽ. പി. എസ്. ടി
4 കെ കൃഷ്ണകുമാരി എൽ. പി. എസ്. ടി
5 പി രാജീവ് ഹിന്ദി ടീച്ചർ
6 ബി പ്രജിത എൽ. പി. എസ്. ടി
7 ബി എസ് ലളിപ്രിയ എൽ. പി. എസ്. ടി
8 ഇ.ആർ അനില യു. പി.എസ്.ടി
9 വി ശ്രീരാജ് യു. പി.എസ്.ടി
10 വി രജിത സംസ്കക‍ൃതം
11 മുജീബ് ഉറുദു
12 അനിത പി വി എൽ. പി. എസ്. ടി
13 മുഹമ്മദ് മുസാദിഖ് ഒ എ

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച്ച.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • എൻ കൃഷ്ണൻകുട്ടി 1992 - 2000
  • വി .ശിവദാസൻ 2000 - 2008
  • ഇ ശങ്കർ  2008 - 2017
  • എം സ്വർണ്ണലത 2017 - 2019
  • പി സുജാത 2019 മുതൽ

നേട്ടങ്ങൾ

ജൈവവൈവിധ്യ ഉദ്യാനം

വളരെ മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം വിദ്യാലയത്തിൽ പരിപാലിച്ചു വരുന്നു പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഉദ്യാനത്തെ പരമാവധി പ്രയോജനപ്പെടുത്താറുമുണ്ട്.ചെറിയൊരു ശലബോദ്യാനവും ഇതിനോടൊപ്പം പരിപാലിക്കുന്നു.

നേർകാഴ്ചയിലേയ്ക്

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

ഫെെസ് ബുക്ക് പേജ് കാണാൻ


വഴികാട്ടി

  • പാലക്കാട് കുളപ്പുള്ളി ഹൈവേ - പത്തിരിപ്പാല യിൽ നിന്ന് കോങ്ങാട് റോഡ് . ഹൈസ്കൂൾ റോഡ് സ്‌റ്റോപ്പിൽ 1 km ഉള്ളിലേക്ക്
  • കോങ്ങാട്-പത്തിരിപ്പാല ഹൈസ്കൂൾ റോഡ് - 1 km ഉള്ളിലേക്ക് .
  • പാലക്കാട് കുളപ്പുള്ളി ഹൈവേ - മാങ്കുറുശ്ശി Stopകല്ലൂർ - കേരളശ്ശേരി റോഡ് 8 km

അവലംബം

  1. സ്കൂൾ രേഖകൾ
"https://schoolwiki.in/index.php?title=എ.യു.പി.എസ്.കേരളശ്ശേരി&oldid=2532945" എന്ന താളിൽനിന്ന് ശേഖരിച്ചത്