ജി.എൽ.പി.എസ് കോട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S. Kottayi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കോട്ടായി
വിലാസം
മുല്ലക്കര

മുല്ലക്കര
,
ചെറുകുളം പി.ഒ.
,
678572
,
പാലക്കാട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽglpskottayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്21406 (സമേതം)
യുഡൈസ് കോഡ്32060600302
വിക്കിഡാറ്റQ64690770
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്കുഴൽമന്ദം
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടായിപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീല സി
പി.ടി.എ. പ്രസിഡണ്ട്നിധീഷ് വി. എസ്
എം.പി.ടി.എ. പ്രസിഡണ്ട്രാജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജി എൽ പി എസ്  കോട്ടായി , കോട്ടായി ഗ്രാമത്തിൽ ജംഗ്ഷനിൽ  നിന്നും കിലോ മീറ്റർ  അകലെയുള്ള മുല്ലക്കര എന്ന പ്രദേശത്ത്‌  സ്ഥിതി ചെയുന്നു .  1925 ൽ  സ്ഥാപിതമായ ഈ   കെട്ടിടം  വാടക  കെട്ടിടത്തിൽ  പ്രവർത്തിച്ചു വരുന്നു  എന്നാണ്‌  രേഖകളിൽ   ഉണ്ടായിരുന്നത് .വിദ്യാലയത്തിൻറെ  ഉടമസ്ഥതയിൽ  ഉണ്ടായിരുന്ന  അവ്യക്തത  കൊണ്ട്  സർക്കാർ ഫണ്ടുകൾ  ലഭ്യമായിരുന്നില്ല .വളരെ  പഴക്കം  ചെന്ന കെട്ടിട ത്തിൽ  ആയിരുന്നു  ഇതുവരെയും  വിദ്യാലയം  പ്രവർത്തിച്ചിരുന്നത് ,2019  ൽ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചുകൊണ്ട്  ഒരു  സ്വകാര്യ വ്യക്തി നൽകിയ കേസിൽ  സ്കൂൾ PTA കൃത്യമായ  രേഖകൾ സമർപ്പിച്ചതോടെ  വിദ്യാലയം  സർക്കാർ  ഉടമസ്ഥതയിലാണെന്നു  വ്യക്‌തമാവുകയും  പൊതുവിദ്യാഭ്യാസ  വകുപ്പ് ഫണ്ട് ലഭ്യമാക്കുകയും ചെയ്തു '.2021 -22 വർഷത്തെ  പ്ലാൻ ഫണ്ട് ഒരു കോടി രൂപ വകയിരുത്തി യത് ഉപയോഗിച്ച് 2022  ഒക്ടോബര് 23nu പണി ആരംഭിക്കുകയും 2024  ഫെബ്രുവരി 2nu  പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയും  ചെയ്തു . നാലു ക്ലാസ്സ്മുറികളും ഓഫീസുമുറിയും ഉള്ളകെട്ടിടവും  വിശാലമായ  സ്കൂൾ അങ്കണവും  അടുത്തഅധ്യയന വർഷത്തേക്ക് ചില അഡ്‌മിഷനു  ഒരുങ്ങിയിരിക്കുന്നു .പ്രീ പ്രൈമറിക്കായി പത്തുലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ കൂടി മെയ്‌മാസത്തോടെ പൂർത്തിയാകും.അതോടെ സംസ്ഥാനത്തെ മികച്ച സൗകര്യങ്ങളോടു കൂടിയ വിദ്യാലയങ്ങളിൽ ഒന്നായി ഈ വിദ്യാലയം മാറും.2025 ൽ നൂറാം വാർഷികം ആഘോഷിക്കുന്ന വിദ്യാലയം അതിന്റെ എല്ലാ നന്മകളോടെയും മുന്നേറട്ടെ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കോട്ടായി&oldid=2529517" എന്ന താളിൽനിന്ന് ശേഖരിച്ചത്