ജി.എൽ.പി.എസ് കോട്ടായി/Say No To Drugs Campaign
ലഹരി വിമുക്ത വിദ്യാലയം

ജി .എച് . എസ് കോട്ടായി
ലഹരി വിമുക്ത വിദ്യാലയം എന്ന പദ്ധതിയുടെ ഭാഗമായി ബഹുമാനപ്പെട്ട സ്‌കൂൾ എച് .എം ഗീത ടീച്ചറുടെ അദ്ധ്യക്ഷതയിൽ സ്‌കൂളിൽ ചെസ്സ് മത്സരവും മറ്റു പരിപാടികളും സംഘടിപ്പിച്ചു .
പ്രധാന കാര്യപരിപാടികൾ
- ചിത്രരചനാ മത്സരം

- ചെസ്സ് മത്സരം

|ലഹരി വിമുക്ത വിദ്യാലയം]]
- പോസ്റ്റർ നിർമ്മാണം