എം.എൈ.എം. ഇംഗ്ലീഷ് മീഡിയം എൽ.പി.സ്‌കൂൾ മരമ്പാട്ടക്കുന്ന്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എൈ.എം. ഇംഗ്ലീഷ് മീഡിയം എൽ.പി.സ്‌കൂൾ മരമ്പാട്ടക്കുന്ന്. | |
---|---|
വിലാസം | |
മാരമ്പറ്റക്കുന്ന്, താഴേക്കോട് വെസ്റ്റ് , 679341 | |
സ്ഥാപിതം | 2002 |
വിവരങ്ങൾ | |
ഫോൺ | 04933250540,+919495607540 |
ഇമെയിൽ | mimemIps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18770 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | അൺ എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബേബി ഷറീന.പി |
അവസാനം തിരുത്തിയത് | |
11-03-2022 | Schoolwikihelpdesk |
പ്രോജക്ടുകൾ | |
---|---|
[[എം.എൈ.എം. ഇംഗ്ലീഷ് മീഡിയം എൽ.പി.സ്‌കൂൾ മരമ്പാട്ടക്കുന്ന്./തിരികെ വിദ്യാലയത്തിലേക്ക് 21| തിരികെ വിദ്യാലയത്തിലേക്ക്]] | (സഹായം)
|
എന്റെ ഗ്രാമം | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
[[എം.എൈ.എം. ഇംഗ്ലീഷ് മീഡിയം എൽ.പി.സ്‌കൂൾ മരമ്പാട്ടക്കുന്ന്./പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ|ഓർമ്മക്കുറിപ്പുകൾ]] | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം :-
താഴേക്കോട് പഞ്ചായത്തിലെ III ,lV വാർഡുകൾ ഉൾകൊള്ളുന്ന മരാമ്പറ്റക്കുന്ന് പ്രദേശത്തെ നാട്ടുകാർ ഒരു എൽ.പി സ്കൂളിന് വേണ്ടി കാലങ്ങളായി മുറവിളി കൂട്ടികൊണ്ടിരിക്കുകയായിരുന്നു.എന്നാൽ സ്ഥലമില്ലാത്ത കാരണം പറഞ്ഞ് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ഈ പ്രശ്നത്തിന് ബന്ധപ്പെട്ടവർ ഒരു പരിഹാരവും കണ്ടില്ല.
സമ്പനരുടെ മക്കളെ വാഹനങ്ങളിലും മറ്റുമായി ഉയർന്ന ഫീസ് ഈടാക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പറഞ്ഞയക്കുമ്പോൾ ഈ പ്രദേശത്തെ90%. വരുന്ന സാധാരണക്കാരന്റെ മക്കൾക്ക് പഠിക്കാൻ 3 Km റോളം നടന്നു പോകേണ്ടുന്ന ഒരവസ്ഥയാണുണ്ടായിരുന്നത്.നാട്ടുകാർ ഒരു പാട് കൂടിയാലോചനകൾ നടത്തി അവസാനം ഈ പ്രദേശത്തെ മുനവിറുൽ ഇസ്ലാം മദ്രസ്സ സൊസൈറ്റിക്ക് കീഴിൽ MIM English Medium school എന്ന പേരിൽ ഒരു സ്കൂൾ തുടങ്ങാൻ തീരുമാനിക്കുകയും 2002 വർഷത്തിൽ നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയുകയും ചെയതു. വിദ്യാസമ്പന്നരും അച്ചടക്കവുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവൃത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ നെടും തൂണെന്നു പറയുന്നത് ഇവിടുത്തെ നാട്ടുകാരാണ്. ഈ സ്ഥാപനത്തിന് നാനാതുറകളിൽ നിന്നും ലഭിച്ച പിന്തുണയുടെ ഫലമായി 2015ൽ സർക്കാർ അംഗീകാരം ലഭിച്ചു. സ്റ്റേറ്റ് സിലബസ്സു പ്രകാരം പ്രവൃത്തിക്കുന്ന ഈ സ്ഥാപനത്തിന്റെപുരോഗതിയിൽ മികവുറ്റ അദ്ധ്യപകരും മാനേജ്മെന്റും നിർണ്ണായക പങ്കു വഹിക്കുന്നു. പിന്നിട്ട നാൾവഴികളിൽ ഒരു പാട് വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന് വേണ്ടി കഷ്ടപെട്ടിട്ടുണ്ട്. നാട്ടുകാർക്ക് വേണ്ടി നാട്ടുകാർ നടത്തപ്പെടുന്ന LKG മുതൽ IV തരം വരെ പ്രവൃത്തിക്കുന്ന ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുകയാണ്.
ഭൗതികസൗകര്യങ്ങൾ :- കളിസ്ഥലം ,കമ്പൂട്ടർ ലാബ്, ആവശ്യമായ ക്ലാസ് മുറികൾ, ടോയിലറ്റ്, കുടിവെള്ള സൗകര്യം, ചുറ്റുമതിൽ, നല്ല പഠനാന്തരീക്ഷം. പാഠ്യേതരപ്രവൃത്തനങ്ങൾ :- ഗണിത ക്ലബ്
സാമൂഹ്യ ശാസ്ത്ര ക്ലബ് പരിസ്ഥിതി ക്ലബ്
മുൻ സാരഥികൾ:-
സ്കൂളിലെ മുൻ അദ്ധ്യാപകർ: സജ്ന, ഷബ്ന, സുനീറ.
നേട്ടങ്ങൾ :- പഞ്ചായത്ത് അറബിക്ക് കലോത്സവം കഥ-first കൈയ്യെഴുത്ത് first പദ നിർമാണം - Second നാടോടി നൃത്തം - first ഓവറോൾ - 4 - സ്ഥാനം . ഇതിനു പുറമെ സബ് ജില്ലാ തലത്തിലും നേട്ടങ്ങൾ കൈവരിച്ചു.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ:-
വഴികാട്ടി: മലപ്പുറം,കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണക്കടുത്ത് താഴേക്കോട് വില്ലേജ് സ്റ്റോപ്പിൽ നിന്ന് മാരാമ്പറ്റക്കുന്നിൽ