മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ

(27351 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ
വിലാസം
മുളവൂർ

MILADY SHERIF MEMORIAL LPS MULAVOOR
,
ഈസ്റ്റ് വാഴപ്പിള്ളി പി ഒ പി.ഒ.
,
686673
,
എറണാകുളം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽmsmschoolmulavoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്27351 (സമേതം)
യുഡൈസ് കോഡ്32080901113
വിക്കിഡാറ്റQ99509992
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ436
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൽമത്ത് ഇ എം
പി.ടി.എ. പ്രസിഡണ്ട്ഷെമീർ കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
01-10-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ഉപജില്ലയിൽ മുളവൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മിലാ ദി ഷെരീഫ് മെമ്മോറിയൽ എൽ പി സ്കൂൾ. 1968ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

 
staff msm

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 
OLD TRS

നേട്ടങ്ങൾ

സ്മാർട്ട് ക്ലാസ്സുകൾ, അർപ്പണബോധവും സേവന തൽപരതയും കൈമുതലാക്കിയ മാനേജ്മെന്റ്, പ്രഗത്ഭരായ അധ്യാപകർ, മികച്ച അദ്ധ്യാപനം, ക്രിയാത്മകമായ പി.ടി.എ , എം.പി.ടി.എ ഊഷ്മളമായ ഗുരുശിഷ്യ ബന്ധം, മൂല്യാധിഷ്ടിത വിദ്യാഭ്യാസം, സ്കോളർഷിപ്പുകളിൽ മികച്ച വിജയ് വിവിധ ഭാഗങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ ബസ് സൗകര്യം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ, കർശനമായ അച്ചടക്കം, സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന കുട്ടികൾക്ക് പഠനസഹായം, സൗജന്യ യൂണിഫോം, കലോത്സവങ്ങൾക്ക് പ്രത്യേക പരിശീലനം, പഠനയാത്രകൾ, എൽ.കെ.ജി മുതൽ ഐടി അധിഷ്ടിത പഠനം, കൗൺസിലിംഗ് ക്ലാസ്സുകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി,Sports, Work Experience special coaching


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി