എൽ പി എസ് പനയംപാല
(32427 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് പനയംപാല | |
---|---|
വിലാസം | |
പനയമ്പാല Nedungadappally p o , നെടുങ്ങാടപ്പള്ളി പി.ഒ. , 686545 , കോട്ടയം ജില്ല | |
സ്ഥാപിതം | 05 - 1916 |
വിവരങ്ങൾ | |
ഫോൺ | 0481 2487739 |
ഇമെയിൽ | lpspanayampala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32427 (സമേതം) |
യുഡൈസ് കോഡ് | 32100500306 |
വിക്കിഡാറ്റ | Q87659801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 3 |
പെൺകുട്ടികൾ | 6 |
ആകെ വിദ്യാർത്ഥികൾ | 9 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റെനിമോൾ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | രേഷ്മ കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | Jinol Robin |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ ഉപജില്ലയിൽ പെട്ടതാണ് ഈ ഗവണ്മെന്റ് സ്കൂൾ
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1916.കറുകച്ചാൽ പഞ്ചായത്തിന്റെ 7-ആം വാർഡായ പനയമ്പാല എന്ന ഗ്രാമത്തിൽ കറുകച്ചാൽ -മല്ലപ്പള്ളി റോഡ്സൈഡിൽ അപായപ്പടി ബസ്റ്റോപ്പിന് സമീപത്താണ് പനയമ്പാല എൽ .പി സ്കൂൾ.1916-ൽ സ്ഥാപിതമായ ഈ സ്കൂൾ ആദ്യകാലത്ത് കരക്കാരുടെ സ്കൂൾ ആയിരുന്നു.പനയമ്പാല എൽ.പി സ്കൂൾ എന്ന് പേരിടാൻ കാരണം അതാണ്.അന്ന് 5-ആം സ്റ്റാൻഡേർഡ് വരെയായിരുന്നു.നാട്ടിലെ എല്ലാ വിഭാഗം കുട്ടികൾക്കും പഠിക്കാനുള്ള ഏക സ്ഥാപനമായിരുന്നു ഇത്.ധാരാളം കുട്ടികൾ ഉണ്ടായിരുന്നതുകൊണ്ട് എല്ലാ ക്ലാസ്സിനും ഡിവിഷനുകൾ ഉണ്ടായിരുന്നു.സ്കൂളിനുള്ള 25-സെന്റ് സ്ഥലം കൊടുത്തത് തെക്കേക്കുറ്റ് ശ്രീ.ടി ഇ വറുഗീസ് എന്നയാളായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കൊച്ചുപറമ്പിനു തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നു.
വർഗ്ഗങ്ങൾ:
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32427
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ