ജി എൽ പി എസ് അപ്പാട്
(Glpsappad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് അപ്പാട് | |
---|---|
വിലാസം | |
അപ്പാട് മൈലബാടി പി.ഒ. , 673591 , വയനാട് ജില്ല | |
സ്ഥാപിതം | 2 - 10 - 1973 |
വിവരങ്ങൾ | |
ഫോൺ | 04936 246430 |
ഇമെയിൽ | hmglpsappat@gmail.com |
വെബ്‍സൈറ്റ് | www.appad.in |
കോഡുകൾ | |
സ്കൂൾ കോഡ് | 15314 (സമേതം) |
യുഡൈസ് കോഡ് | 32030201401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മീനങ്ങാടി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുകുുമാര൯ െ്ക. സി |
പി.ടി.എ. പ്രസിഡണ്ട് | ര്െജി |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വയനാട്[1] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ അപ്പാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അപ്പാട്. വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ മീനങ്ങാടി പഞ്ചായത്തിൽ രണ്ടാം വാ൪ഡിൽ02-10-1973ൽ ഗവ.എൽ.പി.സ്കൂൾ അപ്പാട് സ്ഥാപിതമായി.ചരിത്രം
ഭൗതികസൗകര്യങ്ങൾ
അപ്പാട് പ്രദേശത്തെ ഒന്നു മുതൽ നാല് വരെയുള്ള കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ ആവശ്യമായ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ചരിത്രം
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ മീനങ്ങാടി പഞ്ചായത്തിൽ രണ്ടാം വാ൪ഡിൽ 02-10-1973ൽ ഗവ.എൽ.പി.സ്കൂൾ അപ്പാട് സ്ഥാപിതമായി.കൂടുതൽ അറിയാൻ
മുൻ സാരഥികൾ
ചിത്രശാല
പി ടി എ
അപ്പാട് സ്കൂൾ പി ടി എ കുറിച്ച് കൂടുതൽ അറിയാൻ
നേട്ടങ്ങൾ
- മികച്ച പി ടി എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മീനങ്ങാടി പുൽപള്ളി റോഡിന് പത്തു കിലോമീ ദൂരം
- അപ്പാട് ബസ്‌സ്റ്റോപിൽ നിന്നും 500.മി അകലം.
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15314
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ