മോഡൽ എച്ച് എസ് പുതിയങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1979 ൽ സ്ഥാപിതമായ വാടാനപ്പള്ളി ഓർഫനേജ് കമ്മിറ്റി ദീർഘകാലത്തെ
പ്രയത്നഫലമായി 2004 ൽ കേരള ഗവൺമെൻറ് അംഗീകാരത്തോടെ
തൃശ്ശൂർ ജില്ലയിലെചാവക്കാട് താലൂക്കിൽ തളിക്കുളം ബ്ലോക്കിൽ
തളിക്കുളം പഞ്ചായത്തിലെ പുതിയങ്ങാടിയില്
ആറ് ഏക്കർ വിസ്തൃതിയുള്ള പ്രകൃതിരമണീയമായ
കോംപൗണ്ടിൽ പ്രവർത്തിച്ചുവരുന്നു
മോഡൽ എച്ച് എസ് പുതിയങ്ങാടി | |
---|---|
വിലാസം | |
പുതിയങ്ങാടി തളിക്കുളം പി.ഒ, , തൃശ്ശൂർ -680569 680569 , തൃശൂർ ജില്ല | |
സ്ഥാപിതം | 04 - 06 - 2004 |
വിവരങ്ങൾ | |
ഫോൺ | 04872400147 |
ഇമെയിൽ | mhspty@gmail.com |
വെബ്‍സൈറ്റ് | - |
കോഡുകൾ | |
സ്കൂൾ കോഡ് | 24090 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഉണ്ണീ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1979 ൽ സ്ഥാപിതമായ വാടാനപ്പള്ളി ഓർഫനേജ് കമ്മിറ്റി ദീർഘകാലത്തെ പ്രയത്നഫലമായി 2004 ൽ കേരള ഗവൺമെൻറ് അംഗീകാരത്തോടെ തൃശ്ശൂർ ജില്ലയിലെചാവക്കാട് താലൂക്കിൽ തളിക്കുളം ബ്ലോക്കിൽ തളിക്കുളം പഞ്ചായത്തിലെ പുതിയങ്ങാടിയില് ആറ് ഏക്കർ വിസ്തൃതിയുള്ള പ്രകൃതിരമണീയമായ കോംപൗണ്ടിൽ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ കലാസാഹിത്യാഭിരുചിക്കും സർഗാത്മകാവിഷ്കാരങ്ങൾക്കും പ്രത്യേക പ്രോത്സാഹനവും പരിശീലനവും. കായികരംഗത്ത് പ്രത്യേക ശ്രദ്ധ. പ്രശാന്തസുന്ദരമായ ഭൂപ്രകൃതി. സ്വന്തമായ ബഹുനിലകെട്ടിടം. മികച്ച പഠനസൗകര്യങ്ങൾ.ആരോഗ്യകരമായ പഠനാന്തരീക്ഷം. ശുദ്ധമായ വായുവും വെള്ളവും. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
1979 മുതൽ വാടാനപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന വാടാനപ്പള്ളിഓർഫനേജ് കമ്മിറ്റിയാണ സ്ഥാപനം നടത്തിക്കൊണ്ടിരിക്കുന്നത്. .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- 2004-2006|അമീർ.റ്റി.ഐ
- 2006-2009| കുഞ്ഞബ്ദുല്ല. വി,
- 2009-2009|മുക്താർ അഹ്മദ്
- 2009-2010|അബ്ദുൽ കാദർ
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
(വിവരം ലഭ്യമല്ല)
വഴികാട്ടി
|---- ദേശീയപാത 17 ൽ വാടാനപ്പള്ളിക്കും തൃപ്രയാറിനും ഇടയിൽ തളിക്കുളം സെൻററിൽനിന്ന് രണ്ടര കിലോമീറ്ററും നാട്ടിക സെൻററിൽനിന്ന് രണ്ട് കിലോമീറ്ററും പടിഞ്ഞാറായി സ്കൂൂൾ സ്ഥിതിചെയ്യുുന്നു. സ്നേഹതീരം ബീച്ചിൽനിന്ന് അര കിലോമീറ്ററ്‍ തെക്ക് എം.എൽ.എ റോഡില് പുതിയങ്ങാടി ഒന്നാങ്കൽ ബസ് സ്റ്റോപ്പിനു സമീപമാണ് സ്കൂൾ.