ക്ലാപ്പന സി എം എസ്സ് എൽ പി എസ്സ്
(41223 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലാപ്പന സി എം എസ്സ് എൽ പി എസ്സ് | |
---|---|
വിലാസം | |
ക്ളാപ്പന സി.എം.എസ് എൽ.പി.സ്ക്കൂൾ ക്ളാപ്പന. , ആലുംപീടിക പി.ഒ. , 690547 , കൊല്ലം ജില്ല | |
സ്ഥാപിതം | 1870 |
വിവരങ്ങൾ | |
ഫോൺ | 0476 2690028 |
ഇമെയിൽ | cmslpsclappana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41223 (സമേതം) |
യുഡൈസ് കോഡ് | 32130500305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കരുനാഗപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കരുനാഗപ്പള്ളി |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഓച്ചിറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അന്നമ്മ കരോളിൻ ചാക്കോ. |
പി.ടി.എ. പ്രസിഡണ്ട് | നിധിൻ ഡേവിഡ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആരാധന ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയം ആണ് ക്ലാപ്പന സി എം എസ് എൽ പി എസ്
ചരിത്രം
ക്ലാപ്പന പഞ്ചായത്തിലെ എയ്ഡഡ് വിദ്യാലയം ആണ് സി എം സ് എൽ പി എസ് (കൂടുതൽ വായിക്കുക )
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് രണ്ടു കെട്ടിടങ്ങൾ ഉണ്ട് ശുചി മുറി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉണ്ട് പാചകശാല ഉണ്ട്.കുട്ടികൾക്ക് സ്മാർട്ട് ക്ലാസ്സ്റൂം സൃഷ്ടിക്കുന്നതിനായി പ്രോജെക്ടറിന്റെ സഹായത്തോടെ ക്ലാസുകൾ എടുക്കുന്നു .ലാപ്ടോപ്പ് പ്രയോജനപ്പെടുത്തുന്നു.പച്ചക്കറിത്തോട്ടം,ഔഷധ തോട്ടം ഇവയും ഉണ്ട്
പ്രവർത്തനങ്ങൾ
ഗണിത വിജയം ,നാടൻ രുചിക്കൂട്ട് ,ഭാഷോത്സവം ,ഫീൽഡ്ട്രിപ്,വായന ചങ്ങാത്തം ,പച്ചക്കറിത്തോട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു(തുടർന്ന് വായിക്കുക )
മികവുകൾ
- LSS വിജയികൾ
- ഗണിത സാമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയ മേള വിജയികൾ
- ഭാഷോത്സവം വിജയികൾ
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായനാദിനം
- സ്വാതന്ത്ര്യ ദിനം
- അധ്യാപകദിനം
- ഗാന്ധിജയന്തി
- കേരളപ്പിറവിദിനം
- ശിശുദിനം
- ലോക എയ്ഡ്സ് ദിനം
- ദേശീയ മനുഷ്യാവകാശ ദിനം
- ദേശീയ ശാസ്ത്ര ദിനം
- ജലദിനം
അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | തസ്തിക | പ്രവേശിച്ച വർഷം |
---|---|---|---|
1 | അന്നമ്മ കരോളിൻ ചാക്കോ | H.M | 1999 |
2 | റിച്ചു ജേക്കബ് | LPST | 2019 |
3
4 |
ജിൻസ് മറിയം ജോൺ
ജൂലിയറ്റ് മാത്യു |
LPST
LPST |
2021
2023 |
ക്രമ നമ്പർ | പേര് | ജനന തീയതി | |
---|---|---|---|
1 | അന്നമ്മ കരോളിൻ ചാക്കോ | 14-04-1968 | |
2 | റിച്ചു ജേക്കബ് | 30-05-1989 | |
3
4 |
ജിൻസ് മറിയം ജോൺ
ജൂലിയറ്റ് മാത്യു |
29-05-1989
13-03-1990 |
ക്ലബുകൾ
ഗണിത ക്ലബ്ഹെൽത്ത് ക്ലബ്
ഹരിതപരിസ്ഥിതി ക്ലബ് ശാസ്ത്ര ക്ലബ്
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41223
- 1870ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ