തോരായി എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തോരായി എം എൽ പി എസ് | |
---|---|
വിലാസം | |
തോരായി മൊടക്കല്ലൂർ പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | amlpthorayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16330 (സമേതം) |
യുഡൈസ് കോഡ് | 32040900606 |
വിക്കിഡാറ്റ | Q64549999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രാജശ്രീ ബി എസ് |
പി.ടി.എ. പ്രസിഡണ്ട് | ഇന്ദുകല |
എം.പി.ടി.എ. പ്രസിഡണ്ട് | ബബിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
അത്തോളി നഗരത്തിലെ തോരായി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് തോരായി എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ. തോരായി മാപ്പിള സ്കൂൾ എന്ന പേരിലാണ് പ്രാദേശികമായി ഈ സ്കൂൾ അറിയപ്പെടുന്നത്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി സബ്‍ജില്ലയിലാണ് 1920 ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തോരായി AMLP സ്കൂൾ സ്ഥാപിതമായിട്ട് ഏകദേശം 100 വർഷം പിന്നിടുകയാണ്. ന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ രണ്ടു കെട്ടിടങ്ങളാണുള്ളത്. രണ്ടു കെട്ടിടങ്ങളും വൈദ്യുതീകരിച്ചതാണ് എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ ഫിറ്റ് ചെയ്തിട്ടുണ്ട്. സ്കൂളിന് വിശാലമായ ഒരു കളിസ്ഥലം ഉണ്ട്.എല്ലാ കാലാവസ്ഥയിലും കുട്ടികൾക്കും അധ്യാപകർക്കും സ്കൂളിൽ എത്താനുള്ള റോഡ് സൗകര്യം ഉണ്ട് .കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീ മാധവൻ മാസ്റ്റർ | |
2 | കെ ബാലൻ മാസ്റ്റർ | |
3 | ശ്രീ അനന്തകുറുപ്പ് മാസ്റ്റർ, | |
4 | ശ്രീമതി പി ജി രാധമ്മ | |
5 | ശ്രീ പി പി ചന്ദ്രൻ | |
6 | ശ്രീ രാഘവൻ മാസ്റ്റർ |
നേട്ടങ്ങൾ
പാഠ്യ -പദ്ധ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു . സബ്ജില്ലാ തലങ്ങളിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന കലാ കായിക ശാസ്ത്ര -സാമൂഹിക ശാസ്ത്ര മത്സരങ്ങളിൽ വിദ്യാർഥികൾ പങ്കാളികൾ ആകാറുണ്ട്. LSS പോലുള്ള മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം സ്കൂളിൽ നൽകി വരുന്നു.പത്തോളം വർഷങ്ങളിൽ സ്കൂളിന് LSS വിജയം കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഉള്ളിയേരിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ 6 കിലോമീറ്റർ ദൂരെ കോടശ്ശേരി ഇറങ്ങി അവിടെ നിന്നും 1.5 കിലോമീറ്റർ തോരായികടവ് റൂട്ട്.
- വടകരയിൽ നിന്നും കൊയിലാണ്ടി എത്തി അവിടെ നിന്നും ഉള്ളിയേരി . ഉള്ളിയേരിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ 6 കിലോമീറ്റർ ദൂരെ കോടശ്ശേരി ഇറങ്ങി അവിടെ നിന്നും 1.5 കിലോമീറ്റർ തോരായികടവ് റൂട്ട്.
- കോഴിക്കോട് നിന്നും കുറ്റിയാടി റൂട്ടിൽ 20 കിലോമീറ്റർ സഞ്ചരിച്ചു കോടശ്ശേരി ഇറങ്ങി അവിടെ നിന്നും 1.5 കിലോമീറ്റർ തോരായികടവ് റൂട്ട്.
അവലംബം
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16330
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ