ഗവ.എൽ പി എസ് പ്ലാശ്ശനാൽ

Schoolwiki സംരംഭത്തിൽ നിന്ന്
(31510 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി എസ് പ്ലാശ്ശനാൽ
വിലാസം
പ്ലാശനാൽ

പ്ലാശനാൽ പി.ഒ.
,
686579
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0482 2275800
ഇമെയിൽglpsplassanal10@gmail.com
കോഡുകൾ
സ്കൂൾ കോഡ്31510 (സമേതം)
യുഡൈസ് കോഡ്32101000602
വിക്കിഡാറ്റQ87658775
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ184
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ് മോൾ പി തോമസ്
പി.ടി.എ. പ്രസിഡണ്ട്മനോജ് ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്മനില സജിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട-പാല റൂട്ടിൽ പനയ്ക്കപ്പാലം ജംഗ്ഷനിൽനിന്നും പ്രവിത്താനം റോഡിൽ പ്ലാശനാൽ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

പ്ലാശനാൽ പള്ളിയുടെ കീഴിൽ അന്നത്തെ വികാരി ജനറലായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിർദേശപ്രകാരം ആരംഭിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രൈമറി സ്കൂളുകൾ 1916-ൽ സർക്കാർ ഏറ്റെടുത്ത് കൊണ്ടൂർ LPBS എന്നും കൊണ്ടൂർ LPGS എന്നും രണ്ട്‌ സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവർത്തിച്ചു കൂടുതൽ അറിയാൻ...

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൻറെ പാഠ്യ- പാഠ്യേതര മികവിന് അംഗീകാരമായി കേരള സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചു നിർമ്മിച്ച ( രണ്ടു നിലകളായി 7 ക്ലാസ് മുറികളും ഓഫീസ് റൂമും ) മനോഹരമായ സ്കൂൾ കെട്ടിടം സ്കൂളിൻറെ ഭൗതിക സാഹചര്യത്തെ കൂടുതൽ മികവുറ്റതാക്കുന്നു.കൂടുതൽ വായിക്കാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്.
  • ഗണിത ക്ലബ്ബ്
  • ഹെൽത്ത്‌ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പരിസ്ഥിതി ക്ലബ്ബ്
  • യോഗക്ലാസ്
  • നൃത്ത പരിശീലനം
  • പ്രവർത്തിപരിചയ പരിശീലനം
  • സംഗീത പരിശീലനം
  • കായിക പരിശീലനം
  • വായനാക്ലബ്
  • പച്ചക്കറിതോട്ടനിർമാണം
  • ബോധവൽക്കരണ ക്ലാസുകൾ
  • ശിൽപ്പശാലകൾ
  • പ്രസംഗപരിശീലനകളരി
  • മെഡിക്കൽ ക്യാമ്പുകൾ
  • പഠനയത്രകൾ

സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം

സ്ക്കൂൾ വിക്കി അധ്യാപക പരിശീലനം പാലാ സബ് ജില്ല

പാലാ സബ്ജില്ലയിലെ അധ്യാപകർക്കുള്ള സ്ക്കൂൾ വിക്കി പരിശീലനം 2022 ജനുവരി 06,07 തിയതികളീലായി പുലിയന്നൂർ ആശ്രമം ഗവ.എൽ പി സ്ക്കൂളിൽ വെച്ചു നടത്തി.

നേട്ടങ്ങൾ

  • പാല വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണമെന്റ് സ്കൂൾ.
  • പ്രീ-പ്രൈമറിയിൽ 59 കുട്ടികൾ
  • മലയാളം-ഇംഗ്ലീഷ് മീഡിയങ്ങൾ.
  • LSS പരീക്ഷകളിൽ മികവാർന്ന വിജയം.
  • വിവിധ സ്കോളർഷിപ്പ്‌ പരീക്ഷകളിൽ മികച്ച വിജയം.
  • സബ്-ജില്ല കലോത്സവത്തിൽ ഓവർഓൾ രണ്ടാംസ്ഥാനം.
  • സബ്-ജില്ല കലോത്സവത്തിൽ ഗവ.സ്കൂകളിൽ ഒന്നാംസ്ഥാനം.
  • സബ്-ജില്ല പ്രവൃത്തിപരിചയ മേളകളിൽ മികവാർന്ന പ്രകടനങ്ങൾ.
  • സബ്-ജില്ല കായികമേളകളിൽ വിവിധഇനങ്ങളിൽ സമ്മാനങ്ങൾ.
  • തുടർച്ചയായ 2 വർഷങ്ങളിൽ "BEST PTA" അവാർഡ്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.സണ്ണിമാത്യു മുതലക്കുഴിയിൽ(Discs&Machines Gramaphone Museum)

2.ജോസഫ്‌ കുര്യൻ മേക്കാട്ട് (കർഷകോത്തമ അവാർഡ്‌ ജേതാവ്)

മുൻ സാരഥികൾ

ക്രമ നമ്പർ പേര് സേവനകാലം
1 മന്നത്തുപത്മനാഭൻ
2 K.J മത്തായി കയ്യാണിയിൽ
3 M.S ചന്ദ്രശേഖരൻ നായർ
4 സൂസമ്മ ജോൺ

ചിത്രശാല

വഴികാട്ടി

ഗവ.എൽ പി എസ് പ്ലാശ്ശനാൽ

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_പ്ലാശ്ശനാൽ&oldid=2534339" എന്ന താളിൽനിന്ന് ശേഖരിച്ചത്