ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ

(34201 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ തിരുനല്ലൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.

ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ
വിലാസം
തിരുനല്ലൂർ

തിരുനല്ലൂർ
,
തിരുനല്ലൂർ പി. ഒ പി.ഒ.
,
688556
,
ആലപ്പുഴ ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽ34201cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34201 (സമേതം)
യുഡൈസ് കോഡ്32110401005
വിക്കിഡാറ്റQ87477609
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ151
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഡാനൂബ്
എം.പി.ടി.എ. പ്രസിഡണ്ട്സുമിമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിന് 87 വർഷത്തെ പഴക്കം ഉണ്ട് . ഈ വിദ്യാലയം 1932ൽ സ്ഥാപിതമായതാണ് .ഓരോ ക്ലാസും 6 ഡിവിഷൻ വീതം ഉണ്ടായിരുന്നു.അന്ന് അടിസ്ഥാന സൗകര്യങ്ങൾ കുറവായിരുന്നിട്ടുംകൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • 12 ക്ലാസ്സ്മുറികൾ
  • ഓഫീസ്‌
  • നാലുവശവും ചുറ്റുമതിൽ
  • 10 ടോയ്‌ലറ്റുകൾ 2 യൂറിനൽസ്
  • അഡാപ്റ്റഡ് ടോയ്‌ലറ്റ്‌ 1
  • പാചകപ്പുര
  • ലൈബ്രറി
  • ലാപ്‍ടോപ്സ് 4 എണ്ണം
  • പ്രൊജക്ടർ 4
  • അസ്സബ്‌ളി ഹാൾ
  • സ്റ്റേജ്
  • കുടിവെള്ളം കിണർ
  • മഴവെള്ളസംഭരണി
  • ജപ്പാൻ കുടിവെളളം
  • ടൈലുപാകിയതും ഫാൻ,ലൈറ്റുകൾ എന്നിവയോടുകൂടിയ ക്ലാസ്സ്മുറികൾ
  • സ്കുൂൾ വാഹനം
  • ഇന്റർനെറ്റ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാവേദി
  • ആരോഗ്യ ക്ലബ്
  • ശാസ്ത്ര ക്ലബ്
  • ഗണിത ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • ലൈബ്രറി
  • സീഡ് ക്ലബ്
  • നന്മ ക്ലബ്
  • തായ്കൊണ്ടാ
  • ഡാൻസ്
  • പരിസ്ഥിതി ക്ലബ്ബ്
  • SEP / സ്മാർട്ട്‌ എനർജി

മുൻ സാരഥികൾ

  1. ഹൈമവതി
  2. എ.കെ സുകുമാരൻ
  3. എ .ശാലിനി
  4. ശ്രീധരൻ
  5. രാധാകൃഷ്ണകൈമൾ
6.N C മിനി
7.NK വാമനൻ

8.ലൈല  T  E

സ്കൂളിലെ മുൻ അദ്ധ്യാപകർ

•അരവിന്ദാക്ഷൻ

•സിറിയക്ക്

•കുര്യയൻ

•പി.എം. ശാന്തമ്മ

•കെ.ബി.അനിത

•വിജയമ്മ

•കെ.പി.ലീന

•ജയശ്രീ .എസ്

•ജ്യോതിമോൾ

•മേരിനിമ്മി ജയിംസ്

•പ്രിയമോൾ

•ബിനിമോൾ MS

•ജ്യോതി ലക്ഷ്മി

നേട്ടങ്ങൾ

  • LSS Scholarship(2016-17)

ആരാധന .പി .വി

  • മാതൃഭൂമി- നന്മപുരസ്കാരം
  1. 2015-16 ൽ രണ്ടാംസ്ഥാനം(വിദ്യാഭ്യസജില്ല)
  2. 2016-17 ൽ ഒന്നാംസ്ഥാനംം(വിദ്യാഭ്യസജില്ല)
  • മാതൃഭൂമി-സീഡ് (വിദ്യാഭ്യാസജില്ല)
  1. 2016-17ൽ പ്രോത്സാഹന സമ്മാനം
  2. 2017-2018 ൽ പ്രത്യേകുപരാമർശം
  • ഗണിതോത്സവം-ജില്ലാതലം
  1. നന്ദന സി.വി -പസിൽ -ഒന്നാം സ്ഥാനം(2015-2016)
  2. മാഗസിൻ (2018-2019)
  • മികവ് 2016 പ‍‍ഞ്ചായത്ത്തലം

രണ്ടാംസ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. നീരജ് (സ്റ്റേറ്റ് കലോത്സവ ജേതാവ്-കേരളനടനം )
  2. മുരളീധരൻ (നീന്തൽ തരാം )

3.സിനിമ-സീരിയൽ സംവിധായകൻഷില്ലുകൊട്ടാരത്തിൽ

4.ശ്രീചിത്ര ആർട്ട് ഗ്യാലറി സൂപ്രണ്ട് ആയിട്ട് വിരമിച്ച നജോ(നടരാജൻ പി)

5.ശിശുരോഗ വിദഗ്ധൻ ഡോ.സത്യൻ

6.ഡോ.തോമസ്(ഫിസിഷ്യൻ)

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും  അരൂക്കുറ്റി ,അരൂർമുക്കം  ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
  • കെ.എസ.ആർ.ടി.സി. സ്റ്റാൻഡിൽ നിന്നും അരൂർമുക്കംബസ് മാർഗ്ഗം സ്കൂളിൽ എത്താം