എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ

(19639 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കുണ്ടൂർ നടുവീട്ടിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ .എം .എൽ .പി സ്കൂൾ കുണ്ടൂർ , നടുവീട്ടിൽ

എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ
Your dream begins here
വിലാസം
കുണ്ടൂർ

നന്നമ്പ്ര പി.ഒ.
,
676320
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1930
വിവരങ്ങൾ
ഫോൺ9048778542
ഇമെയിൽamlps.kundoor@gmail.con
കോഡുകൾ
സ്കൂൾ കോഡ്19639 (സമേതം)
യുഡൈസ് കോഡ്32051100309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംനന്നമ്പ്രപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ166
പെൺകുട്ടികൾ196
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികK P അനിലകുമാരി
പി.ടി.എ. പ്രസിഡണ്ട്K V ഇസ്മായിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഹർഷ
അവസാനം തിരുത്തിയത്
18-08-202519639


പ്രോജക്ടുകൾ


ചരിത്രം

കുണ്ടൂർ ഗ്രാമത്തിന്റെ അക്ഷരത്തറവാടാണ് നടുവീട്ടിൽ എ.എം.എൽ.പി സ്‌ക്കൂൾ.1930-ൽ സ്ഥാപിതമായ ഈ വിദ്യാലയം കുണ്ടൂരിലേയും പരിസര ദേശങ്ങളിലേയും  അനേകായിരങ്ങൾക്ക് അറിവിന്റെ അമൃത് നുകരാൻ ഹേതുകമായി  എത്രയോ പ്രഗത്ഭമതികൾ  ആദ്യാക്ഷരം കുറിച്ചത് ഇവിടെ നിന്നാണ്. കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

സ്കൂളിന് 21 ക്ലാസ് മുറികളുണ്ട്

കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

കുഞ്ഞിമരക്കാർ (മാനേജർ )

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

പഠനാനന്തര പ്രവ‍ർത്തനങ്ങൾ

മുൻ സാരഥികൾ

പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം
1 ടി ടി അബ്ദുള്ള മാസ്റ്റർ 1930
2 രാമൻകുട്ടി മാസ്റ്റർ 1987
3 പുഷ്പ്പാഗതൻ മാസ്റ്റർ 1987 2000
4 ആയിഷ ടീച്ചർ 2000 2002
5 U.K  മുസ്തഫ മാസ്റ്റർ 2002 2025
6 K P അനിലകുമാരി 2025

മുൻ അദ്ധ്യാപകർ

ക്രമ

നമ്പർ

മുൻ അദ്ധ്യാപകരുടെ പേര്
1 പി.വി കാർത്യായനി
2 എം.വി കമലാക്ഷി
3 അബ്ദുൽ അസീസ് കെ
4 ഒ ഫാത്തിമത്‌ സുഹ്‌റ
5 ദിനേശൻ
6 ജോജി എം വർഗീസ്
7 മോളി എം
8 റുഖിയ കെ

നിലവിലെ അദ്ധ്യാപകർ

ക്രമ

നമ്പർ

അദ്ധ്യാപകരുടെ പേര്
1 കെ.വി ആരിഫാബി
2 കെ ഖൈറുന്നിസ
3 കെ അബ്ദുറഹീം
4 ടി സക്കീന
5 മുഹമ്മദ് ഇസ്മായിൽ പാങ്ങിണിക്കാടൻ
6 ജമീല എം വി
7 ഷംസുദ്ധീൻ തിലായിൽ
8 നജ്മുന്നിസ പി
9 അഹമ്മദ് യാസിർ കെ വി
10 മുഹമ്മദ് ഷിബിൽ ഈ വി
11 ജഹാന തസ്‌നി പി
12 റഫീദ് ഖാസിം വി സി
13 ഫാത്തിമ ഫാസ്മിന ടി വി
14 റസീന ടി

പി.ടി.എ & എം.ടി.എ പ്രസിഡൻറ്

ക്രമ

നമ്പർ

പി.ടി.എ

പ്രസിഡൻറ്

എം.ടി.എ പ്രസിഡൻറ്
1
2
3
4
5
6

ചിത്രശാല

സ്കൂളിനെ കൂറിച്ചുള്ള ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക

വഴികാട്ടി

സ്കൂളിലെത്താനുള്ള വഴി

  • പരപ്പനങ്ങാടിയിൽ നിന്നും 8.9 കി.മീ വേങ്ങര മലപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽ തിരുരങ്ങാടി ജംഗ്ഷനിൽ എത്തിച്ചേരും. തിരുരങ്ങാടി ജംഗ്ഷനിൽ നിന്നും ചെറുമുക്ക് വഴി 4.1 കി.മീ സഞ്ചരിച്ചാൽ കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ .പി സ്കൂളിൽ എത്തിച്ചേരും.
  • താനൂരിൽ നിന്നും തെയ്യാല വെന്നിയൂർ വഴി 11.6 കി.മീ കുണ്ടൂർ,അത്താണിക്കൽ ജംഗ്ഷനിൽ എത്തിച്ചേരും . അത്താണിക്കൽ ജംഗ്ഷനിൽ നിന്നും ചെറുമുക്ക് വഴി 35൦ മീ സഞ്ചരിച്ചാൽ കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ .പി സ്കൂളിൽ എത്തിച്ചേരും