എ.എം.എൽ.പി.സ്കൂൾ കുണ്ടൂർ നടുവീട്ടിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുണ്ടൂർ

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിലെ നന്നമ്പ്ര പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കുണ്ടൂർ

തിരൂരങ്ങാടിക്ക് തെക്ക് നാല് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

കുണ്ടൂർ മഖാം

പ്രധാന പൊതു സ്ഥാപനങ്ങൾ

  • നന്നമ്പ്ര ഗ്രാമപഞ്ചായത്ത് കാര്യാലയം
  • ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്ചേഞ്ച്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗൗസിയ്യ ദഅവാ കോളേജ്
  • ഗൗസിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജ്[[പ്രമാണം:Module .6.jpgthumbഎ. എം. എൽ. പി. എസ്. കുണ്ടൂർ]
  • ഗൗസിയ്യ യതീംഖാന
  • ദാറുത്തഅലീമുൽ ഗൗസിയ്യ ഓർഫനേജ് ഹൈസ്കൂൾ
  • കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ.പി സ്കൂൾ
    എ. എം. എൽ. പി. എസ്. കുണ്ടൂർ
  • സി.എച്ച് മുഹമ്മദ്‌ കോയ മെമ്മോറിയൽ യു.പി സ്കൂൾ
  • മർകസ് ഹയർ സെക്കണ്ടറി സ്കൂൾ
  • പി. എം. എസ്. ടി .ആർട്സ്സ് ആൻഡ് സയൻസ് കോളേജ്