ചേന്നങ്കരി (ഇ ) ജി ബി വി യു പി സ്
(46418 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചേന്നങ്കരി (ഇ ) ജി ബി വി യു പി സ് | |
---|---|
വിലാസം | |
കിഴക്കേ ചേന്നംകരി കിഴക്കേ ചേന്നംകരി , കിഴക്കേ ചേന്നംകരി പി.ഒ. , 688506 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 06 - 1931 |
വിവരങ്ങൾ | |
ഫോൺ | 0477 2746178 |
ഇമെയിൽ | 46418alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46418 (സമേതം) |
യുഡൈസ് കോഡ് | 32111100206 |
വിക്കിഡാറ്റ | Q87479734 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രേണുക പി. എസ് |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ഷൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയലക്ഷ്മി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഗവ. ബി.വി.യു. പി.എസ് ചേന്നംകരി ഈസ്റ്റ് 1931 ൽ സ്ഥാപിതമായ മഹത്തായ വിദ്യാഭ്യാസ സ്ഥാപനമാണ്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഈ സ്ഥാപനം കേരളത്തിലെ അലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്നു .
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി .6ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- കുട്ടികളുടെ ശാസ്ത്രബോധവും ശാസ്ത്ര വിദ്യാഭ്യാസവും വളർത്തുന്നതിന് സ്കൂളുകളിൽ രൂപീകരിച്ച ക്ലബ്ബാണ് സയൻസ് ക്ലബ്ബ്.ശാസ്ത്ര പരീക്ഷണങ്ങൾക്കും നിരീക്ഷണത്തിനും പഠനയാത്രക്കും ഈ ക്ലബ്ബ് നേതൃത്വം കൊടുക്കുന്നു.പ്രഥമാധ്യാപികയായശ്രീമതി രേണുക പി.എസ് ആണു ഈ ക്ലബ്ബിന് നേതൃത്വം കൊടുക്കുന്നത്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്.
.
മുൻ സാരഥികൾ
Sl No | Name | Year | Photo |
---|---|---|---|
1 | ശ്രീമതി ലക്ഷ്മി | 1931 - 1955 | |
2 | ശ്രീ K. രാഘവൻ | 1995-1996 | |
3 | ശ്രീ K. P. വാസുദേവൻ നായർ | 1996-1997 | |
4 | ശ്രീ K. V സ്വാമികുഞ്ഞ് | 1998-1999 | |
5 | ശ്രീമതി ഗിരിജാമണിയമ്മ | 2000-2001 | |
6 | ശ്രീമതി P.R ശ്രീദേവി | 2001-2002 | |
7 | ശ്രീമതി O. G രാധാമണി | 2002-2005 | |
8 | ശ്രീ ടി. ജിമ്മി ജോർജ് | 2005-2005 | |
9 | ശ്രീ K. K സുരേന്ദ്രൻ | 2005-2005 | |
10 | ശ്രീമതി C. A മേരി മേബിൾ | 2007-2008 | |
11 | ശ്രീമതി യമുനദേവി | 2008-2014 | |
12 | ശ്രീ വിക്രമൻ നായർ | 2014-2019 | |
13 | ശ്രീമതി റോസമ്മ K. T | 2019-2021 | |
14 | ശ്രീമതി രേണുക P. S | 2022- |
- സ്കൂളിലെ മുൻ അദ്ധ്യാപകർ :
- SriParameswaran Pilla......
- Sri.Chandrabose.....
- Sri.Jacob John C......
- Smt.Amminiamma....
- Sri. Vikraman.Nair
Smt.Rajamol
നേട്ടങ്ങൾ
LSS പരീക്ഷ
2021-22 50 % വിജയം. 2022-23 67 % വിജയം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ....
- ....
- ....
- .....
വഴികാട്ടി
എം.സി.റോഡിലെ(മെയിൻ സെൻട്കോരൽ റോഡ്)കോട്ടയം- ചങ്ങനാശ്ശേരി റൂട്ടിൽ കോട്ടയത്തുനിന്ന് തെക്കോട്ട് യാത്ര ചെയ്യുമ്പോൾ ചിങ്ങവനത്തുനിന്ന് നാല് കിലോ മീറ്റർ സഞ്ചരിക്കുമ്പോൾ ചങ്ങനാശേരി പട്ടണത്തിലെത്തുന്നതിന് മുമ്പ് തുരുത്തി ജംഗ്ഷനിൽ നിന്നും കാവാലം റൂട്ടിൽ സഞ്ചരിച്ചു നാരകത്തറ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് അര കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിലെത്താം
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46418
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ