കുറ്റ്യാട്ടൂർ ഈസ്റ്റ് എൽ.പി. സ്ക്കൂൾ

(Kuttiatoor East L.P.School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറ്റ്യാട്ടൂർ ഈസ്റ്റ് എൽ.പി. സ്ക്കൂൾ
വിലാസം
കുട്ടിയാറ്റൂർ

കുട്ടിയാറ്റൂർ പി.ഒ.
,
670602
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 1916
വിവരങ്ങൾ
ഇമെയിൽkealpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13815 (സമേതം)
യുഡൈസ് കോഡ്32021100221
വിക്കിഡാറ്റQ64457701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ16
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത കെ വി
പി.ടി.എ. പ്രസിഡണ്ട്ദിവ്യ കെ സി
എം.പി.ടി.എ. പ്രസിഡണ്ട്ബീന കെ എം
അവസാനം തിരുത്തിയത്
19-10-2024Anikkunnath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

     1916 ജനുവരി 30 നു കുറ്റ്യാട്ടൂർ പഞ്ചായത്തിലെ അയ്യപ്പൻചാൽ എന്ന സ്ഥാലത് കുറ്റ്യാട്ടൂർ ഈസ്റ്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി .ഗുരു സ്രേഷ്ടനും യോഗിയും സംസ്‌കൃത പണ്ഡിതനും ജ്യോതിഷിയും വിഷ വൈദ്യനുമായിരുന്ന ശ്രീ ആലിക്കുന്നത് ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു സ്ഥാപകൻ . 
     എല്ലാ വിഭാഗം കുട്ടികളെയും അക്കാലത്തു സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നു. പാഠ്യപഠ്യേതര വിഷയങ്ങളിൽ അക്കാലത്തു ചിറക്കൽ ഫർക്കയിലെ ഏറ്റവും മികച്ച സ്കൂളായിരുന്നു ഇത്. 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു . 1945 ൽ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ആനിക്കുന്നിലേക്കു മാറ്റി . ആനിക്കുന്നത് സ്കൂൾ എന്നു കൂടി അറിയപ്പെടുന്നു . 1954 ൽ ഗുരുനാഥൻ പിരിഞ്ഞതിന് ശേഷം 1955 ൽ സ്കൂൾ മാനേജ്മെൻറ് ഇടവലത് രാമൻ നമ്പൂതിരിക്കു കൈമാറി . 2016 സ്കൂൾ മാനേജ്മെൻറ് സ്ഥാപകമാനേജറായിരുന്ന ഗുരുനാഥന്റെ മരുമകൾ ആനിക്കുന്നത് ദേവിയമ്മയുടെ പേരിൽ കൈമാറാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

  2015 - 2016 തളിപ്പറമ്പ എം എൽ എ യുടെ സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിലേക്ക് നടപ്പാത ,റോഡ് , തുടങ്ഹിയ ബൗദ്ധിക സാഹചര്യൻഹാൽ ഉണ്ടാക്കാൻ കഴിഞ്ഞു . പ്രവേശന കവാടം ഇംഗ്ലീഷ് തീയേറ്റർ ഒന്നാം ക്ലാസ് ഒന്നാം തരമാക്കൽ ജൈവ പച്ചക്കറി തോട്ടം തുടനഹിയ  പ്രവർത്തനങ്ങ്ൾ നടത്തിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

    സ്മാർട്ട് ക്ലാസ്സ്‌റൂം ഇംഗ്ലീഷ് തിയേറ്റർ , ഇംഗ്ലീഷ് ലൈബ്രറി ,വിവിധ തരം ക്ലബുകൾ കലാകായിക രംഗത്തു മികച്ച നേട്ടം പിന്നോക്കക്കാർക്കു പരിശീലനം ,പഠനയാത്ര ,സ്കൂൾവാർഷികം , ജൈവ പച്ചക്കറി കൃഷി ,പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം ,വിവിധ തരം എന്റോമെൻറ്റുകൾ തുടർങ്ങനീയവ നടന്നു വരുന്നുണ്ട് .

മാനേജ്‌മെന്റ്

മുൻസാരഥികൾ

   ഗുരുനാഥനെ കൂടാതെ വി സി കരുണാകരൻ നമ്പ്യാർ , ഇ ഐ രാമൻ നമ്പൂതിരി , എം കുഞഹിരാമൻ മാസ്റ്റർ , കെ നാരായണൻ മാസ്റ്റർ എന്നിവരായിരുന്നു സാരഥികൾ . ഇപ്പോൾ ശ്രീമതി ഒ എം ശൈലജയാണ് സ്കൂൾ ഹെഡ്മിസ്ട്രസ് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി