മൗവ്വേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19

മരണമെത്തുന്ന നാളിലും ജനങ്ങളൊന്നായ്
ചേർന്നിടും ഉണർന്നിടും പ്രഭാതമായ്
ജാതിമതഭേദമന്യേ എല്ലാവരുമൊത്തുചേർന്നു
നാടിൻ നന്മയ്ക്കായ്
മരണം വിതയ്ക്കും കൊറോണയെ നേരിടാൻ
കരളുറപ്പോടെ പോകവും
സംഹാര താണ്ഡവമാടും കൊറോണയെ
പിടിച്ചുകെട്ടാൻ പോകമാകെ ശുചിത്വമായ്
കരയാൻ പോലും കഴിയാതെ-
മനസ്സുകൾ മരവിപ്പോടെ വീർപ്പുമുട്ടുന്നു
ജനരക്ഷയ്ക്കായ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ജോലികൾ നഷ്ടമായ്
ജനങ്ങൾ വീട്ടിലായ്
മഞ്ഞു പെയ്യും ഡിസമ്പറിൻ മാസം
പൊട്ടിപ്പുറപ്പെട്ട വൈറസിൻ
കണങ്ങൾ ലോകത്ത്
നാശം വിതച്ചു

ഷസ്ന ഫാത്തിമ എൻ
4 മൗവ്വേരി മാപ്പിള എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത