എം.ജി.എൽ.സി പെരിയടുക്ക

Schoolwiki സംരംഭത്തിൽ നിന്ന്
ഇത് മൾട്ടിഗ്രേഡ് ലേണിംഗ് സെന്റർ (MGLC) വിദ്യാലയമായിരുന്നു. നിലവിൽ പ്രവർത്തനമില്ല
എങ്കിലും സ്കൂൾവിക്കി താൾ നിലനിർത്തുന്നു. ഈ താൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുമെങ്കിൽ
കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എം.ജി.എൽ.സി പെരിയടുക്ക
11490.jpg
വിലാസം
പെരിയട്ക്ക

എം.ജി.എൽ.സി പെരിയടുക്ക,ചൗക്കി

ഷിറിബാഗിലു പോസ്റ്റ്,

കാസറഗോഡ്
,
671124
സ്ഥാപിതം03 / 06 /2007
വിവരങ്ങൾ
ഫോൺ9895914491
ഇമെയിൽmglcperiyadka@gmail.com
കോഡുകൾ
സ്കൂൾ കോഡ്11487 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ശെരീഫ് എം.എ
അവസാനം തിരുത്തിയത്
30-11-2023Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പെരിയടുക്ക ഗ്രാമത്തിൽ 2007 ൽ സ്ഥാപിതമായ വിദ്യലയമാണ് എം.ജി.എൽ.സി . മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്.ഈ പ്രദേശത്തെ ദരിദ്രരായ കുടുംബങ്ങളുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം .

"https://schoolwiki.in/index.php?title=എം.ജി.എൽ.സി_പെരിയടുക്ക&oldid=2003224" എന്ന താളിൽനിന്ന് ശേഖരിച്ചത്