എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഒന്നിക്കാം നമുക്ക് വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിക്കാം നമുക്ക് വേണ്ടി

വരൂ വരൂ കൂട്ടുകാരെ
ഒന്നിച്ചൊന്നായ് പൊരുതീടാം
പോകൂ പോകൂ വൈറസേ
നശിച്ചുപോകൂ വൈറസേ
മാസ്കുകൾ വേഗം ധരിച്ചീടാം
കൈകാലുകൾ കഴുകീടാം
സാമൂഹിക അകലം പാലിക്കാം
നിരീക്ഷണ കാലം പൂർത്തിയാക്കാം
ഒന്നിച്ചൊന്നായ് പ്രാർഥിക്കാം
പോകൂ പോകൂ വൈറസേ

ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത