വരൂ വരൂ കൂട്ടുകാരെ ഒന്നിച്ചൊന്നായ് പൊരുതീടാം പോകൂ പോകൂ വൈറസേ നശിച്ചുപോകൂ വൈറസേ മാസ്കുകൾ വേഗം ധരിച്ചീടാം കൈകാലുകൾ കഴുകീടാം സാമൂഹിക അകലം പാലിക്കാം നിരീക്ഷണ കാലം പൂർത്തിയാക്കാം ഒന്നിച്ചൊന്നായ് പ്രാർഥിക്കാം പോകൂ പോകൂ വൈറസേ
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത