ജെ.ബി.എസ് കീഴ് വൻമഴി

Schoolwiki സംരംഭത്തിൽ നിന്ന്
(J B S Keezhvanmazhy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജെ.ബി.എസ് കീഴ് വൻമഴി
വിലാസം
കീഴ്‌വന്മഴി

പാണ്ടനാട് പി.ഒ.
,
689506
,
ആലപ്പുഴ ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഇമെയിൽ36312alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36312 (സമേതം)
യുഡൈസ് കോഡ്32110301101
വിക്കിഡാറ്റQ87479098
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടനാട് പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി .കെ .എം
പി.ടി.എ. പ്രസിഡണ്ട്പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്ബിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ കീഴ്‌വന്മഴിഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ജെ. ബി. എസ്സ്. കീഴ്‌വന്മഴി. പാണ്ടനാട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്

ചരിത്രം

1970 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആരംഭകാലത്ത് 4 ഡിവിഷൻ വീതം ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

  • കുടിവെള്ളക്കിണർ
  • മൈതാനം
  • ശൗചാലയം
  • സ്മാർട്ട്‌ ക്ലാസ്സ്‌റൂം
  • അടുക്കള

സ്മാർട്ട്‌ ക്ലാസ്സ്‌റൂംപാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പേര് കാലയളവ്
  • മൂലേത്തറയിൽ ചാക്കോ
1 കാക്കനാട് ശിവരാമപിളള
2 വിളക്കുമാടം ലക്ഷ്മിക്കുട്ടിയമ്മ
3 പാച്ചുപിളള
4 മണക്കുന്നേൽ ഏലിയാമ്മ
5 മഴുക്കീർ ജോൺ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മൂലേത്തറയിൽ ചാക്കോ
  2. കാക്കനാട് ശിവരാമപിളള
  3. വിളക്കുമാടം ലക്ഷ്മിക്കുട്ടിയമ്മ
  4. പാച്ചുപിളള
  5. മണക്കുന്നേൽ ഏലിയാമ്മ
  6. മഴുക്കീർ ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശാന്തകുമാരിയമ്മ(ശാസ്ത്രജ്ഞ-യുഎസ്എ)
  2. ഡോ.റോയ്
  3. തുണ്ടത്തിൽ ഗോപിനാഥൻനായർ
  4. സതീഷ്ബാബു(എംജിയൂണിവേഴ് സിറ്റി ചെയർമാൻ)

വഴികാട്ടി

  1. പരുമല -- ചെങ്ങന്നൂർ പാത.
  2. പാണ്ടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപം.
  3. പാണ്ടനാട് ഗ്രാമപഞ്ചായത്തിൽ നിന്നും 500 മീറ്റർ അകലം


Map
"https://schoolwiki.in/index.php?title=ജെ.ബി.എസ്_കീഴ്_വൻമഴി&oldid=2534550" എന്ന താളിൽനിന്ന് ശേഖരിച്ചത്