ജെ.ബി.എസ് ഇടനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(J.B.S.Edanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ ഇടനാട് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഇടനാട്ടിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ്.

ജെ.ബി.എസ് ഇടനാട്
വിലാസം
ഇടനാട്

ജെ ബി എസ്‌ ഇടനാട് പി ഓ , പുത്തൻകാവ് ചെങ്ങന്നൂർ ആലപ്പുഴ കേരളം പിൻകോഡ് :69123
,
ഇടനാട് പി.ഒ.
,
689123
,
ആലപ്പുഴ ജില്ല
സ്ഥാപിതംജൂൺ - 1867
വിവരങ്ങൾ
ഇമെയിൽjbsedanad1867@gmail.com
കോഡുകൾ
സ്കൂൾ കോഡ്36311 (സമേതം)
യുഡൈസ് കോഡ്32110300108
വിക്കിഡാറ്റQ87479096
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങന്നൂർ മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷേർലി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അജി വർഗീസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ക്രിസ്തുവർഷം 1867-ാം ആണ്ട് ജൂൺ മാസത്തിലാണ് ഗവ.ജെ.ബി.എസ്.ഇടനാട് സ്ക്കൂളിന്റെ ആരംഭം കുറിച്ചതെന്ന് രേഖകളിൽ കാണുന്നു. നിലവിൽ ഉണ്ടായിരുന്ന സ്കൂൾ വെള്ളപ്പൊക്കത്തിൽ നശിച്ചപ്പോൾ പൂക്കുളത്ത് കുടുംബവക സ്ഥലത്ത് മാറ്റി സ്ഥാപിച്ചത്. സാമ്പത്തിക പരാധീനത മൂലം കൊറ്റങ്ങഴകുടുംബക്കാർക്ക് പൂക്കുളത്ത് കുടുംബക്കാർ വിറ്റ സ്ഥലമാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലം. 1971 ൽ ഈ സ്കൂൾ കെട്ടിടം പുതുക്കി പണിതപ്പോൾ അങ്ങാടിയ്ക്കൽ കുറുപ്പ് സാറായിരുന്നു പ്രഥമാധ്യാപകൻ. 2018ലെ വെള്ളപ്പൊക്കത്തിനു ശേഷം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി നിർമ്മിച്ച ഇരുനില കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്. ഇടനാട്ടിലെ ആദ്യത്തെ സർക്കാർ സ്ഥാപനമാണ് ഇത്. ഇവിടെ നിന്നും വിദ്യ അഭ്യസിച്ചു പോയവരിൽ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്.

           ഭൗതിക സാഹചര്യങ്ങൾ ഉള്ള ഈ വിദ്യാലയം നേരിടുന്ന ഭീഷണി കുട്ടികളുടെ കുറവും സ്ഥിരമായി അധ്യാപക ഒഴിവുകൾ ഉണ്ടാവുന്നതും ആണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന രക്ഷിതാക്കൾ മാത്രമേ തങ്ങളുടെ കുട്ടികളെ ഇവിടേയ്ക്ക് അയക്കുന്നുള്ളൂ.എന്നാൽ ഇവിടെ പഠിക്കുന്ന കുട്ടികളാകട്ടെ സാമ്പത്തികമായി മാത്രമേ പിന്നോക്കം നിൽക്കുന്നുള്ളു പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമർത്ഥരാണുതാനും. അധികാരികളുടേയും അധ്യാപകരുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • ശൗചാലയം
  • കുടിവെള്ള കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സുഷമ, ഗീതാമണി, കുമാരി.ട' വൽസല, ബിന്ദു.പി.കെ, ജയപ്രകാശ്, ലതിക .പി,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊഫ. ശങ്കര നാരായണ പിള്ള
  2. ജോൺ ഡാനിയേൽ
  3. രാധാ കൃഷ്ണപിള്ള

ചിത്രശേഖരം

വിദ്യാഭ്യസ സംരക്ഷണ യജ്ഞം

വഴികാട്ടി

  • ചെങ്ങന്നൂർ - ആറൻമുള പാത
  • പത്തൻകാവ്-ഇടനാട്

അരത്ത കണ്ടൻ കാവ് മഹാദേവ ക്ഷേത്രത്തിനു സമീപം


Map
"https://schoolwiki.in/index.php?title=ജെ.ബി.എസ്_ഇടനാട്&oldid=2532131" എന്ന താളിൽനിന്ന് ശേഖരിച്ചത്