സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മിഷൻ സ്കൂൾ

എ.എൽ.പി.എസ്. ബേക്കൽ
വിലാസം
തൃക്കണ്ണാട്

ബേക്കൽ എ .എൽ പി എസ് ,ബേക്കൽ(പി.ഒ )
,
671318
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ04672265121
ഇമെയിൽbalpsbekal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12219 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ,കന്നട
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

    ബാസൽ മിഷൻ 1889 -ൽ സൗത്ത് ഇന്ത്യയിൽ വിദ്യാഭാസത്തിനായി സ്ഥാപിച്ച ഒരു വിദ്യാലയമാണിത് .ആദ്യകാലങ്ങളിൽ  ഏകാധ്യാപിക  വിദ്യാലമായിരുന്നു.
        1947 -വരെ മിഷൻ സ്കൂൾ എന്ന പേരിലും  പിന്നീട് ബേക്കൽ എ .എൽ പി  എസ് എന്നപേരിലും അറിയപ്പെട്ടു. 

1947 -ൽ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന H.K മൈക്കൽ -.നു സ്ഥാപനം തുടർന്നുനടത്തുവാൻ ബാസൽ മിഷൻ അധികാരം നൽകി .1969 -ൽ H.K മൈക്കൽ -ലെൻറെ പിൻതുടർച്ചാ അവകാശിയായി W.Sമൈക്കൽ ഉം 2006 മുതൽ ഡെയ്സി ഉം മാനേജർ ആയി തുടരുന്നു.

         1969  വരെ കന്നഡ മീഡിയം മാത്രമായിരുന്ന സ്ഥാപനത്തിൽ മലയാളം മീഡിയം ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

  1. ഫോൺ സൗകര്യം
  2. ജല ലഭ്യത (കിണർ ,പൈപ്പ് )
  3. കമ്പ്യൂട്ടർ -4 ,NET സൗകര്യം
  4. പ്രിൻറർ
  5. ബെഞ്ച്
  6. ടോയ്‌ലറ്റ്
  7. മൈക്ക് AND സൗണ്ട്‌ ബോക്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ്

       '1969 -ൽ H.K മൈക്കൽ -ലെൻറെ പിൻതുടർച്ചാ അവകാശിയായി  W.Sമൈക്കൽ ഉം 2006  മുതൽ ഡെയ്സി  ഉം മാനേജർ ആയി തുടരുന്നു .

'

മുൻസാരഥികൾ

  1. H.K മൈക്കൽ
  2. ആർമി ജോസ് സഗുണ
  3. K.S മൊയ്‌തീൻ
  4. K.രത്ന ഭായ്
  5. K.യശോദര തമ്പാൻ
  6. K.കുട്ടിയാൻ
  7. M.മുരളി
  8. K.Jഡെയ്സി
  9. S.ജയന്തി
  10. T.Pഉഷാകുമാരി
  11. P.Kപുഷ്പവേണി
  12. Indira N
  13. Sreedharan namboodiri
  14. Preetha T V

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

              1.  ജസ്റ്റിസ് ബി.രമാകാന്ത് (കേരളാ  ഹൈക്കോടതി  ജഡ്ജ്)
              2.  ശ്രീ.ശിവാനന്ദ  ബേക്കൽ -ആകാശവാണി ഡയറക്ടർ  മംഗലാപുരം 
              3.  ഡോ .കിഷോർ -ഹാർട്ട് സ്പെഷ്യലിസ്റ് 
              4.  ലക്ഷ്മി നാരായണ ഭട്ട് -ആകാശവാണി

ചിത്രശാല

വഴികാട്ടി

    വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
   1.ഓട്ടോ റിക്ഷ 
   2.കാൽനട യാത്ര

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ബേക്കൽ&oldid=2529352" എന്ന താളിൽനിന്ന് ശേഖരിച്ചത്