ഗവ.യു.പി.എസ് അളനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാവിദ്യാഭ്യാസ ജില്ലയിൽപെട്ട പാലാ ഉപജില്ലയിലെ അളനാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണിത്. ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയം കൂടിയാണിത്.
ഗവ.യു.പി.എസ് അളനാട് | |
---|---|
വിലാസം | |
അളനാട് ജി.യു.പി.സ്കൂൾ അളനാട് ,അളനാട് പി.ഒ. പാലാ, കോട്ടയം ജില്ല. , അളനാട് പി.ഒ. , 686651 , കോട്ടയം ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഇമെയിൽ | gupsalanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31532 (സമേതം) |
യുഡൈസ് കോഡ് | 32101000105 |
വിക്കിഡാറ്റ | q87658852 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതൂവിദ്യാഭ്യാസം |
സ്കൂൾ വിഭാഗം | യു .പി സ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 99 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു എം എൻ |
പി.ടി.എ. പ്രസിഡണ്ട് | അശ്വതി പി |
എം.പി.ടി.എ. പ്രസിഡണ്ട് | അനിമോൾ പി എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1930കളിൽ അളനാട് പ്രദേശത്തെ തയ്യിൽ കുടുംബത്തിലെ കാരണവരുടെ നേതൃത്വത്തിൽ എൻ .എസ്.എസ് .കരയോഗം ആരംഭിച്ച കുടിപ്പള്ളിക്കുടം (ആശാൻ കളരി) 1937-ൽ ശ്രീകൃഷ്ണവിലാസം എൽ .പി .സ്കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമായ ഇവിടെകുട്ടികൾക്ക് പഠിക്കാൻ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. പ്രവിത്താനം - ഇടപ്പാടി റോഡരികിലായി 86 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് നാലുവശവും ചുറ്റുമതിലോടുകൂടിയ മനോഹരമായ ഒരു കെട്ടിടമുണ്ട്. എം എൽ എ ഫണ്ടിൽനിന്നും അനുവദിച്ച ഒരു സ്കൂൾ ബസും സ്കൂളിന് സ്വന്തമായുണ്ട്. 1 മുതൽ 7 വരെ ക്ലാസ്സുകൾക്ക് ലാപ്പ്ടോപ്പ്ടോപ്പുകൾ, പ്രൊജക്ടറുകൾ തുടങ്ങിയ സജ്ജീകരണങ്ങളോടുകൂടിയ ഹൈടെക്ക് ക്ലാസ്സ്മുറികൾ ഉണ്ട്.കൂടുതൽ അറിയാൻ..
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- പൂന്തോട്ട നിർമാണം
- പച്ചക്കറിത്തോട്ടം
- ഔഷധസസ്യപരിപാലനം.
- വായനാക്ലബ്ബ്
- ഹെൽത്ത്ക്ലബ്ബ്
- കായികപരിശീലനം
- പ്രവൃത്തിപരിചയപരിശിലനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്രമനമ്പർ | പേര് | സേവനകാലം |
---|---|---|
1 | എം. ജി. മീന | - 10/1991 |
2 | അന്നമ്മ ജോൺ | 11/1991 - 12/1991 |
3 | കെ.കെ.നാരായണൻ നമ്പൂതിരി | 1/1992 - 4/1995 |
4 | കെ.കെ,രാജപ്പൻ | 5/1995 - 6/1995 |
5 | അംബികാദേവി | 7/1995 - 5/1996 |
6 | എം. ജി. ശാരദ | 5/1996 - 3/1997 |
7 | സി. എം. ദേവസ്യ | 4/1997 - 1998 |
8 | ഓമനക്കുട്ടി | 1998 - 4/2003 |
9 | ടി. ജെ. ലില്ലിക്കുട്ടി | 5/2003 - 3/2005 |
10 | ഡി. രാജി | 4/2005 - 6/2006 |
11 | ടോമി മാത്യു | 6/2006 -3/2015 |
12 | കെ. സി. ജോൺസൺ | 6/2015-5/2022 |
13 | ബിന്ദു എം എൻ | 8/2022- |
നേട്ടങ്ങൾ
സബ് ജില്ലാ തലത്തിൽ ബെസ്റ്റ് പി .ടി. എ അവാർഡ്
സബ് ജില്ലാ തലത്തിൽ ബെസ്റ്റ് സയൻസ് ക്ലബ്ബ് തുടർച്ചയായി മൂന്നു വർഷം.
വഴികാട്ടി
ഗവ.യു.പി.എസ് അളനാട് |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|