ജി.എഫ്.യു.പി.എസ് കോട്ടകടപ്പുറം
(G. F. U. P. S Kottakadappuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
-
DHYANVINAYAK
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എഫ്.യു.പി.എസ് കോട്ടകടപ്പുറം | |
---|---|
വിലാസം | |
എങ്ങണ്ടിയൂർ ജി എഫ് യു പി എസ് കോട്ടക്കടപ്പുറം , കുണ്ടലിയൂർ പി.ഒ. , 680616 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 12 - - 1921 |
വിവരങ്ങൾ | |
ഫോൺ | 0487 2290346 |
ഇമെയിൽ | gfupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24550 (സമേതം) |
യുഡൈസ് കോഡ് | 32071500201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏങ്ങണ്ടിയൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | BINDU P B |
പി.ടി.എ. പ്രസിഡണ്ട് | SULTHAN K H |
എം.പി.ടി.എ. പ്രസിഡണ്ട് | സുരേഖ സജീവ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ ഫിഷറീസ് ഡയറക്ടറായിരുന്ന റാവു ബഹദൂർ ഗോവിന്ദനവർകൾ ജില്ലയുടെ പടിഞ്ഞാറൻ തീരങ്ങളിലും ദക്ഷിണ കർണാടകത്തിലും മത്സ്യതൊഴിലാളികളുടെ മക്കൾക്കുവേണ്ടി കുറെ വിദ്യാലയങ്ങൾ 'ഫിഷറീസ്'എന്ന പേരിൽ ആരംഭിച്ചു.അതിലൊന്നാണ് നമ്മുടെ വിദ്യാലയം.മത്സ്യ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശമാണ് ഏങ്ങണ്ടിയൂരിലെ കോട്ടക്കടപ്പുറം എന്ന സ്ഥലം.വടക്ക് ചേറ്റുവ കോട്ട,പടിഞ്ഞാറ് കടൽ ഇതുമായി ബന്ധപ്പെട്ടാണ് കോട്ടക്കടപ്പുറം എന്ന പേരു വന്നത് :സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന അവസ്ഥയായതിനാൽ അവരുടെ വിദ്യാഭ്യാസം നിർവഹിക്കുന്നതിന് ഈ പ്രദേശം തെരെഞ്ഞെടുക്കുകയായിരുന്ന.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24550
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ