എ.യു.പി.എസ് അയിരൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ അയിരൂർ എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ അയിരൂർ
| എ.യു.പി.എസ് അയിരൂർ | |
|---|---|
| വിലാസം | |
അയിരൂർ അയിരൂർ പി.ഒ. , 679580 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഫോൺ | 8089788204 |
| ഇമെയിൽ | ayiroorschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19538 (സമേതം) |
| യുഡൈസ് കോഡ് | 32050900414 |
| വിക്കിഡാറ്റ | Q64564634 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരുർ |
| ഉപജില്ല | പൊന്നാനി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | പൊന്നാനി |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 403 |
| പെൺകുട്ടികൾ | 370 |
| ആകെ വിദ്യാർത്ഥികൾ | 773 |
| അദ്ധ്യാപകർ | 30 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുനിത.കെ |
| പി.ടി.എ. പ്രസിഡണ്ട് | അൽത്താഫ് ഹുസൈൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അനു കൃഷ്ണ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സ്വാതന്ത്ര്യത്തിനുമുമ്പ്, വിദ്യാഭ്യാസപരമായി വളരെ ശോചനീയാവസ്ഥയിലായിരുന്ന പൊന്നാനിയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലായിരുന്നു അയിരൂർ സ്കൂളും പരിസരപ്രദേശങ്ങളും. ഈ കാലഘട്ടത്തിലാണ് അതായത് 1929 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് 8 അധ്യാപകരാണ് ഉണ്ടായിരുന്നത്. 1 മുതൽ 5 വരെയുള്ള എൽ.പി. സ്കൂളായാണ് ആരംഭം. പിന്നീട് 1962 ലാണ് യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തത്.
ഭൗതികസൗകര്യങ്ങൾ
എട്ടു കെട്ടിടങ്ങളിലായി യുപി തലത്തിൽ 14 ക്ലാസ് മുറികളും എൽ പി തലത്തിൽ 10 ക്ലാസ് മുറികളുമുണ്ട്. കൂടാതെ ലൈബ്രറി, ലാബ് എന്നിവയും അടുക്കള, കിണർ, കുടിവെള്ള സൗകര്യങ്ങൾ, മൂത്രപ്പുരകൾ, ഭക്ഷണ ഹാൾ, സ്റ്റേജ്, ഗ്രൗണ്ട്, ചുറ്റുമതിൽ തുടങ്ങി കുട്ടികൾക്ക് പഠനത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ അത്യാവശ്യം സൗകര്യങ്ങൾ നിലവിൽ സ്കൂളിനുണ്ട് .
പ്രൊജക്ടർ, കമ്പ്യൂട്ടറുകൾ മറ്റു അനുബന്ധ പഠനോപകരണങ്ങളും സ്കൂളിലുണ്ട്. കുട്ടികൾക്ക് പരിസ്ഥിതിയുടെ പ്രാധാന്യം മനസ്സിലാക്കാൻ വിശാലമായ ജൈവ വൈവിധ്യ പാർക്ക്, അക്വേറിയം, പൂന്തോട്ടം എന്നിവ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് ആവാസ വ്യവസ്ഥയെ കുറിച്ച് പഠിക്കാൻ ഇത് ഉപകരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ. ആർ. സി.
- സ്കൗട്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
| ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | ഗോവിന്ദൻ | 1950 |
| 2 | കൃഷ്ണൻ | 1970 |
| 3 | കുഞ്ഞുണ്ണി | 1978 |
| 4 | സി പ്രഭാകരൻ | 1990 |
| 5 | കെ.പി നാരായണൻ | 1999 |
| 6 | കെ വത്സല | 2002 |
| 7 | പി.കെ കൃഷ്ണദാസ് | 2013 |
| 8 | ഹാപ്പി ജോർജ്ജ് | 2023 |
പ്രശസ്തരായ പൂർവ്വവിദ്യാത്ഥികൾ
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
- ഡോ. സി.എ. ജയപ്രകാശ് (റിട്ട: പ്രിൻസിപ്പൽ സയൻ്റിസ്റ്റ് & ഹെഡ് ICAR-CTCRI, തിരുവനന്തപുരം)
- ഡോ. കെ.എം. ഹിലാൽ
ചിത്രശാല
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ [കുറ്റിപ്പുറം ബസ് സ്റ്റാൻഡ് > തൃശൂർ - കുന്നംകുളം റൂട്ട് > ചങ്ങരംകുളം > എരമംഗലം > കോതമുക്ക് > അയിരൂർ ]
- പൊന്നാനി ബസ്റ്റാന്റിൽ നിന്നും 11 കിലോമീറ്റർ [ പൊന്നാനി ബസ് സ്റ്റാൻഡ് > പൊന്നാനി - ചാവക്കാട് റൂട്ട് > പാലപ്പെട്ടി > കണ്ടുബസാർ > അയിരൂർ ]
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19538
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പൊന്നാനി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
